• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hungarian

Kontroll / കൊൺട്രോൾ (2003)

February 6, 2021 by Vishnu

എം-സോണ്‍ റിലീസ് – 2421 ഭാഷ ഹംഗേറിയൻ സംവിധാനം Nimród Antal പരിഭാഷ അജിത് രാജ് ജോണർ കോമഡി, ക്രൈം, ഡ്രാമ 7.6/10 പൂർണ്ണമായും ഭൂമിക്കടിയിലെ ഒരു റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചിത്രീകരിച്ച ചിത്രമാണിത്.പുറംലോകം കാണാതെ കുറേക്കാലമായി പ്ലാറ്റ്ഫോമിൽ തന്നെ ടിക്കറ്റ് കളക്റ്ററായി ജോലിചെയ്യുകയാണ് ബുൽചു.ഇയാളും കൂട്ടരും ജോലിക്കിടയിൽ നേരിടുന്ന സംഭവങ്ങളും അതിനുള്ളിലെ അവരുടെ ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്.ഒരു മനുഷ്യൻ തനിക്ക് ഇഷ്ടമല്ലാത്ത ഒരു ജോലി ചെയ്യുമ്പോൾ അവർക്ക് ഒരു പരിധികഴിഞ്ഞാൽ തന്റെ ആത്മനിയന്ത്രണം നഷ്ടമാകുന്നുവെന്ന് ഈ ചിത്രം […]

The Notebook / ദ നോട്ട്ബുക്ക് (2013)

September 5, 2020 by Vishnu

എം-സോണ്‍ റിലീസ് – 2032 ഭാഷ ഹംഗേറിയൻ സംവിധാനം János Szász പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, വാർ 7.0/10 അഗോത ക്രിസ്റ്റോഫിന്റെ (Agota Kristof) ദ നോട്ട്ബുക്ക് (The Notebook)എന്ന നോവലിനെ ആസ്പദമാക്കി സാസ് ജനോസാണ് (Szasz Janos) ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്രണ്ടാം ലോക മഹായുദ്ധകാലത്ത്    ഇരട്ടക്കുട്ടികളുടെ സുരക്ഷയില്‍ ആകുലരായ മാതാപിതാക്കള്‍ അവരെ ഗ്രാമത്തിലുള്ള അവരുടെ  അമ്മൂമ്മയുടെ അടുത്തേയ്ക്ക് അയക്കുന്നു.2013-ലെ ഐ.എഫ്.എഫ്.കെ യില്‍ ഈ ചിത്രം ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.2014-ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള […]

The Investigator / ദ ഇൻവെസ്റ്റിഗേറ്റർ (2008)

February 22, 2020 by Shyju S

എം-സോണ്‍ റിലീസ് – 1387 ത്രില്ലർ ഫെസ്റ്റ് – 22 ഭാഷ ഹംഗേറിയൻ സംവിധാനം Attila Gigor പരിഭാഷ അനൂപ് പി. സി ജോണർ കോമഡി, ക്രൈം, ഡ്രാമ 7.5/10 അസിസ്റ്റന്റ് പത്തോളജിസ്റ് റ്റിബർ മാൽക്കോവ് തന്റെ അമ്മയുടെ ചികിത്സക്കായുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. ഭീമമായ തുകക്കുവേണ്ടി പല സന്നദ്ധ സംഘടനകളുടെ വാതിലുകളും അയാൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് ഒരു അജ്ഞാതൻ ഭീമമായ ഒരു തുക ഓഫർ ചെയ്തുകൊണ്ട് മാൽക്കോവിനെ സമീപിക്കുന്നത്. അയാൾ ചൂണ്ടിക്കാണിക്കുന്നയാളെ കൊല്ലുകയെന്നതായിരുന്നു അയാളുടെ […]

Strangled / സ്ട്രാങ്കിൾഡ് (2016)

February 8, 2020 by Shyju S

എം-സോണ്‍ റിലീസ് – 1373 ത്രില്ലർ ഫെസ്റ്റ് – 08 ഭാഷ ഹംഗേറിയൻ സംവിധാനം Árpád Sopsits പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 7.1/10 2016ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്. മാർട്ടിഫു എന്ന ഹംഗറിയിലെ ഗ്രാമം അവിടുത്തെ ഷൂ ഫാക്ടറിയാൽ പ്രശസ്തമാണ്. അവിടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി മൃഗീയമായി കൊല്ലപ്പെടുന്ന കേസിൽ റേറ്റി എന്ന വ്യക്തി അറസ്റ്റ് ചെയ്യപ്പെടുന്നു. കുറ്റം സമ്മതിച്ച റേറ്റിയെ കോടതി […]

White God / വൈറ്റ് ഗോഡ് (2014)

August 9, 2018 by Vishnu

എം-സോണ്‍ റിലീസ് – 805 ഭാഷ ഹംഗേറിയന്‍ സംവിധാനം Kornél Mundruczó പരിഭാഷ അഖിൽ ആന്റണി ജോണർ Drama, Fantasy, Horror 6.9/10 Kornél Mundruczó സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമാണ് വൈറ്റ് ഗോഡ്. Zsófia Psotta, Sándor Zsótér, Bodie and Luke (നായ്ക്കള്‍) തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഒരു കുട്ടിയും അവരുടെ നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തന്റെ അമ്മയ്ക്ക് മൂന്നുമാസം ജോലിസംബന്ധമായി വിദേശയാത്ര ചെയ്യേണ്ടിവന്നതിനാല്‍ അമ്മയുമായി പിരിഞ്ഞുജീവിക്കുന്ന അച്ഛനൊപ്പം അക്കാലം […]

On Body and Soul / ഓണ്‍ ബോഡി ആന്റ് സോൾ (2017)

April 10, 2018 by Nishad

എം-സോണ്‍ റിലീസ് – 702 ബെസ്റ്റ് ഓഫ്  IFFK 16 ഭാഷ ഹംഗേറിയന്‍  സംവിധാനം ഇൽദികോ എനിയേദി പരിഭാഷ എം.പി. അബ്ദുള്‍ മുനീര്‍ ജോണർ Drama, Fantasy, Mystery  7.6/10 ഒരു സ്ലോട്ടർ ഹൗസിൽ മാനേജർ ആയി ജോലി ചെയ്യുന്ന എൻഡ്രെ. ഹൈജീൻ ഇൻസ്പെക്ടർ ആയി പുതിയതായി ജോയിൻ ചെയ്യുന്ന മരിയ. രണ്ടുപേരും തമ്മിൽ അവരുടെ രാത്രി സ്വപ്നങ്ങളിൽ എങ്ങനെ ബന്ധിതരായിരിക്കുന്നു എന്നതാണ് ‘ഓൺ ബോഡി ആന്റ് സോൾ’ എന്ന ഹംഗേറിയൻ സിനിമ കൈകാര്യം ചെയ്യുന്ന പ്രണയത്തിന്റെ […]

Son of Saul / സൺ ഓഫ് സോൾ (2015)

July 12, 2016 by Shyju S

എം-സോണ്‍ റിലീസ് – 300 ഭാഷ ഹംഗേറിയൻ സംവിധാനം László Nemes പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, വാർ 7.5/10 1944ൽ ഓഷ്‌വിറ്റ്സിൽ നാസികൾ നടത്തുന്ന ഒരു കോൺസെൻട്രേഷൻ കാമ്പിലെ ഹങ്കേറിയൻ തടവ്പുള്ളിയാണ് സോൾ. വിഷവാതക ചേംബറിൽ മരണപ്പെടുന്ന ആളുകളുടെ ശവശരീരം ദഹിപ്പിക്കുന്ന ജോലിയാണ് സോളിന്. അങ്ങനെ ഒരു ദിവസം സോൾ ഒരു കൊച്ചു പയ്യന്റെ ശവശരീരം കാണാൻ ഇടയാകുന്നു. ആ ശരീരം സ്വന്തം മകന്റേത് എന്ന കണക്കെ ഏറ്റെടുത്ത് അതിന് അന്ത്യകർമങ്ങൾ നൽകാൻ സോൾ ശ്രമിക്കുന്നു. […]

Two Half Times in Hell / ടു ഹാഫ് ടൈംസ് ഇൻ ഹെൽ (1962)

June 12, 2016 by Shyju S

എം-സോണ്‍ റിലീസ് – 286 ക്ലാസ്സിക് ജൂൺ 2016 – 04 ഭാഷ ഹംഗേറിയൻ സംവിധാനം Zoltán Fábri പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ, സ്‌പോർട്, വാർ 8.1/10 1962-ൽ പുറത്തിറങ്ങിയ പ്രശസ്തമായ ഒരു ഹംഗേറിയൻ സിനിമയാണ് ടു ഹാഫ് ടൈംസ് ഇൻ ഹെൽ. ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഇത്. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു. പ്രശസ്തനായ സോല്താൻ ഫാബ്രിയാണ് ഈ സിനിമ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]