എംസോൺ റിലീസ് – 3432 ഭാഷ കൊറിയൻ സംവിധാനം Kwon Seok-jang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, കോമഡി, റൊമാൻസ് 7.1/10 ഒരു മൃഗഡോക്ടറാണ് Han Ji-Yul. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. സോളിലെ ഒരു വെറ്റിനറി ക്ലിനിക്കിലാണ് Ji-Yul ഇപ്പോൾ ജോലി ചെയ്യുന്നത്. അങ്ങനെ ഒരു ദിവസം, നാട്ടിലുള്ള അപ്പൂപ്പന്റെ മൃഗാശുപത്രിയിലെ നേഴ്സ് വേഗം അവിടേക്ക് ചെല്ലാനായി പറയുന്നു. അപ്പൂപ്പന് എന്തേലും സംഭവിച്ചെന്ന് കരുതി അവിടേക്ക് എത്തിയ […]
Squid Game Season 02 / സ്ക്വിഡ് ഗെയിം സീസൺ 02 (2024)
എംസോൺ റിലീസ് – 3430 ഭാഷ കൊറിയൻ സംവിധാനം Hwang Dong-hyuk പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ത്രില്ലർ, സർവൈവൽ, ആക്ഷൻ, 8.0/10 456 മത്സരാർത്ഥികൾ!4560 കോടി സമ്മാനം!തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ! പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിൻ്റെ രണ്ടാം ഭാഗമാണിത്. ഒന്നാം ഭാഗം അവസാനിച്ചതിനുശേഷം നടക്കുന്ന കഥയാണ് സീസൺ […]
Veteran 2 / വെറ്ററൻ 2 (2024)
എംസോൺ റിലീസ് – 3421 ഭാഷ കൊറിയൻ സംവിധാനം Ryoo Seung-wan പരിഭാഷ അരവിന്ദ് കുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം, ത്രില്ലർ, കോമഡി 6.5/10 2015 ൽ പുറത്തിറങ്ങിയ വെറ്ററൻ എന്ന കൊറിയൻ ചിത്രത്തിൻ്റെ സീക്വൽ ചിത്രമാണ് 2024 ൽ പുറത്തിറങ്ങിയ “ഐ, ദ് എക്സിക്യൂഷനർ” അഥവാ “വെറ്ററൻ 2“. കൊടിയ തെറ്റുകൾ ചെയ്തിട്ടും ഓരോ സ്വാധീനങ്ങൾ ഉപയോഗിച്ച് നിയമത്തിൻ്റെ പിടിയിൽ നിന്നും അർഹിച്ച ശിക്ഷ ഏറ്റുവാങ്ങാതെ രക്ഷപ്പെടുന്ന കുറ്റക്കാരെ, ഇരകൾ അനുഭവിച്ച അതേ യാതന […]
While You Were Sleeping / വൈൽ യു വെയർ സ്ലീപ്പിങ് (2017)
എംസോൺ റിലീസ് – 3396 ഭാഷ കൊറിയൻ സംവിധാനം Choong Hwan Oh പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, കോമഡി, ഫാന്റസി, റൊമാൻസ്, ത്രില്ലർ 8.3/10 നായികയായ നാം ഹോങ് ജൂവിന് ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി സ്വപ്നം കാണാനുള്ള അപൂർവ്വമായ കഴിവുണ്ട്, അതും എന്ന് വേണമെങ്കിലും നടക്കാമെന്ന തരത്തിലുള്ള പല തരത്തിലും പല രീതിയിലുള്ള സ്വപ്നങ്ങൾ. ചിലപ്പോൾ, അന്ന് തന്നെയാവാം, ചിലപ്പൊ തൊട്ടടുത്ത ദിനമാകം ചിലപ്പൊ മറ്റൊരു ദിവസമാകും, അതല്ലെങ്കിൽ അടുത്ത ആഴ്ച, അതുമല്ലെങ്കിൽ അടുത്ത […]
God’s Gift: 14 Days / ഗോഡ്സ് ഗിഫ്റ്റ്: 14 ഡെയ്സ് (2014)
എംസോൺ റിലീസ് – 3393 ഭാഷ കൊറിയൻ സംവിധാനം Dong-hoon Lee പരിഭാഷ ഗായത്രി എ, ഫഹദ് അബ്ദുൾ മജീദ് ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ , ടൈം ട്രാവൽ 7.9/10 2014-ൽ SBS ചാനൽ വഴി മാർച്ച് 3 മുതൽ ഏപ്രിൽ 22 വരെ സംപ്രേഷണം ചെയ്ത ഒരു സൗത്ത് കൊറിയൻ ടെലിവിഷൻ സീരീസാണ് “ഗോഡ്സ് ഗിഫ്റ്റ് :14 ഡേയ്സ്“. ആരോ തട്ടിക്കൊണ്ടുപോയ തന്റെ മകളെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കാണേണ്ടി വരുന്ന ഒരു അമ്മ. […]
The Roundup: Punishment / ദ റൗണ്ടപ്പ്: പണിഷ്മെന്റ് (2024)
എംസോൺ റിലീസ് – 3377 ഭാഷ കൊറിയൻ സംവിധാനം Heo Myeong-haeng പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 ദി ഔട്ട്ലോസ് (2017), ദ റൗണ്ടപ്പ് (2022), ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023) എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2024 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: പണിഷ്മെന്റ്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച […]
An Affair / ആൻ അഫയർ (1998)
എംസോൺ റിലീസ് – 3363 ഭാഷ കൊറിയൻ സംവിധാനം Je-yong Lee പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 6.8/10 1998-ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രമാണ് “ആൻ അഫയർ“. “അൺടോൾഡ് സ്കാൻഡൽ, മൈ ബ്രില്യന്റ് ലൈഫ് (2014)” തുടങ്ങിയ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളുടെ സംവിധായകനായ ഇ-ജെ യോങ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് “ആൻ അഫയർ.” “സ്ക്വിഡ് ഗെയിം (2021), ഓവർ ദ റെയിൻബോ (2002), ന്യൂ വേൾഡ് (2013), ഡെലിവർ […]
Welcome to Samdal-ri / വെൽകം ടു സംദാൽ-രി (2023)
എംസോൺ റിലീസ് – 3354 ഭാഷ കൊറിയൻ സംവിധാനം Cha Yeong-hoon പരിഭാഷ ജീ ചാങ് വൂക്ക് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ട്, കരിയർ തന്നെ തകർന്ന്, വേറെ നിവൃത്തിയില്ലാതെ, നഗരത്തിൽ നിന്ന്, ഇഷ്ടമില്ലാതെ ഉപേക്ഷിച്ച് പോയ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചോ സംദാൽ എന്ന ഫാഷൻ ഫോട്ടോഗ്രാഫർ. അവിടെ അവളെ കാത്തിരിക്കുന്നതോ, പണ്ടെന്നോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു പഴയ പ്രണയവും, മനപ്പൂർവ്വം അവൾ തന്നെ മറന്ന് പോയ കുറേ സൗഹൃദങ്ങളും. ഓരോ തവണയും കടൽ […]