• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Korean

Short Films Special Release – 11 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11

May 20, 2023 by Vishnu

എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 02 Judgement / ജഡ്ജ്മെന്റ് (1999) ഭാഷ കൊറിയൻ സംവിധാനം Park Chan-wook പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ, ഷോർട് 7.1/10 ഓൾഡ്‌ബോയ്‌ (2003), തേഴ്സ്റ്റ് (2009), ദി ഹാൻഡ്മെയ്ഡൻ (2016) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകൻ പാർക്ക് ചാൻ വൂക്കിന്റെ ആദ്യകാല ഹ്രസ്വ ചിത്രമാണ് തീർപ്പ് (ജഡ്ജ്മെന്റ്). സാംപൂങ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ ദുരന്തം ആസ്പദമാക്കിയെടുത്ത ചിത്രമാണിത്. പ്ലസ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ എന്ന കെട്ടിടം നിലംപതിച്ചുണ്ടായ ദുരന്തത്തിൽ […]

Flower of Evil / ഫ്ലവർ ഓഫ് ഈവിൾ (2020)

May 13, 2023 by Vishnu

എംസോൺ റിലീസ് – 3187 ഭാഷ കൊറിയൻ സംവിധാനം Cheol-gyu Kim പരിഭാഷ അരവിന്ദ് വി ചെറുവല്ലൂർ ജോണർ ക്രൈം, മിസ്റ്ററി, റൊമാൻസ് 8.6/10 2020-ൽ Lee Joon-gi, Moon Chae-won എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Tvn-ൽ സംപ്രേഷണം ചെയ്ത കൊറിയൻ ത്രില്ലർ ഡ്രാമയാണ് “ഫ്ലവർ ഓഫ് ഈവിൾ“. തന്റെ ഭാര്യയും മക്കളും മകളുമൊത്ത് സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുന്നയാളാണ് ബെക്ക് ഹീ സോങ്. അയാൾക്ക് അധികമാരും അറിയാത്ത വളരെ മോശമായൊരു പഴയ കാലമുണ്ട്, അത് ഭാര്യയിലും […]

Kill Boksoon / കിൽ ബൊക്സൂൻ (2023)

April 14, 2023 by Vishnu

എംസോൺ റിലീസ് – 3174 ഭാഷ കൊറിയൻ സംവിധാനം Sung-hyun Byun പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ത്രില്ലർ 6.6/10 2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ ആക്ഷൻ ഡ്രാമാ ത്രില്ലറാണ് കിൽ ബൊക്സൂൻ. ഒരേസമയം അമ്മയും വാടകകൊലയാളിയുമായി ജീവിക്കേണ്ടി വരുന്ന ഗിൽ ബൊക്സൂൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഗിൽ ബൊക്സൂനായി ജോൻ ദോ യോൻ വേഷമിടുമ്പോൾ ഇ സോം,കൂ ക്യോ ഹ്വാൻ, സോൾ ക്യൂങ് ഗു എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഇവരെക്കൂടാതെ […]

The Empress Ki K-Drama / ദി എംപ്രസ്സ് കി കെ-ഡ്രാമ (2013)

April 12, 2023 by Vishnu

എംസോൺ റിലീസ് – 3172 ഭാഷ കൊറിയൻ സംവിധാനം Han Hee & Seong-joon Lee പരിഭാഷകർ ജീ ചാങ് വൂക്ക്, അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശിഫഹദ് അബ്‍ദുൽ മജീദ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 8.4/10 ഒക്ടോബർ 2013 മുതൽ ഏപ്രിൽ 2014 വരെ MBC ചാനലിൽ സംപ്രേഷണം ചെയ്ത കൊറിയൻ ഹിസ്റ്റോറിക്കൽ ഡ്രാമയാണ് ദി എംപ്രസ്സ് കി. പതിമൂന്നാം നൂറ്റാണ്ടിൽ, തേദോ (പഴയ ബെയ്ജിങ്) തലസ്ഥാനമാക്കി ചൈന ഭരിച്ചിരുന്നത് മംഗോൾ വംശജരായിരുന്നു.മംഗോൾ വംശത്തിലെ […]

Be My Boyfriend / ബീ മൈ ബോയ്‌ഫ്രണ്ട്‌ (2021)

March 20, 2023 by Vishnu

എംസോൺ റിലീസ് – 3162 ഭാഷ കൊറിയൻ സംവിധാനം Lee Si-young പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ ഷോർട് 7.3/10 ഹ്വയാങ് ഹൈസ്കൂളിലെ പോപ്പുലറായ ജൂനിയർ സ്റ്റുഡന്റാണ് ഒ ജിന. Idol Trainee യും ശാന്ത സ്വഭാവക്കാരിയുമായ അവളെ എല്ലാവർക്കും വലിയ താത്പര്യവുമാണ്‌. എപ്പോഴും തിരക്കിലായ ബോയ്ഫ്രണ്ട് ഹ്യോങ് തകുമായി പിരിയാൻ അവൾ ഒരു ദിവസം തീരുമാനിക്കുന്നു. കാരണം എന്താണെന്നുള്ള അവന്റെ ചോദ്യത്തിന് “എനിക്ക് പുതിയ ബോയ്ഫ്രണ്ടിനെ കിട്ടി” എന്നാണ് അവൾ പറഞ്ഞത്. […]

Happy End / ഹാപ്പി എൻഡ് (1999)

March 13, 2023 by Vishnu

എംസോൺ റിലീസ് – 3158 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 6.7/10 ഒരു പണിക്കും പോകാതെ വെറുതെ നോവലും വായിച്ചു സമയം കളയുന്ന ആളാണ് മിൻ-കി. ഒരു കുഞ്ഞുമടങ്ങുന്ന അയാളുടെ വീട്ടിലെ മൊത്തം ചെലവുകളും വഹിക്കുന്നത് അയാളുടെ ഭാര്യ ബോറയാണ്. അത്ര സുഖകരമല്ലാത്ത ദാമ്പത്യജീവിതമാണ് ഇവരുവരുടെയും. ഇതൊക്കെ കാരണം ഓഫീസിൽ ജോലിചെയ്യുന്ന തന്റെ പഴയ കാമുകനുമായി പലപ്പോഴും ബോറ ശാരീരികബന്ധത്തിൽ ഏർപ്പെടാറുമുണ്ട്. അധികം വൈകാതെ മിൻ-കി […]

Unlocked / അൺലോക്ക്ഡ് (2023)

March 1, 2023 by Vishnu

എംസോൺ റിലീസ് – 3153 ഭാഷ കൊറിയൻ സംവിധാനം Tae-joon Kim പരിഭാഷ തൗഫീക്ക് എ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.4/10 2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ മിസ്റ്ററി ത്രില്ലറാണ് “അൺലോക്ക്ഡ്“. “എമർജൻസി ഡിക്ലറേഷൻ (2021)” എന്ന സിനിമയിലൂടെ ഏവരെയും ഞെട്ടിച്ച ഇം സി വാൻ നായകനാവുന്ന ചിത്രത്തിൽ, “ഹാൻ ഗോങ്-ജു (2013)“, “ദി വെയിലിംഗ് (2016)“, “മദര്‍ (2009)” എന്നിവയിലൂടെ ശ്രദ്ധേയയായ ചുൻ വോൻ ഹീയാണ് നായിക. ലോകം തന്നെ വിരൽത്തുമ്പിൽ […]

Oseam / ഓസെയാം (2003)

January 21, 2023 by Vishnu

എംസോൺ റിലീസ് – 3134 ഭാഷ കൊറിയൻ സംവിധാനം Baek-yeob Seong പരിഭാഷ വിഷ്ണു ഷാജി ജോണർ ആനിമേഷന്‍, ഫാമിലി 6.9/10 കൊറിയൻ എഴുത്തുകാരനായ ജൊങ് ചെ-ബോങിന്റെ ഒരു നോവലിനെ അടിസ്ഥാനമാക്കി എടുത്ത അനിമേഷൻ ചിത്രമാണ് ഓസെയാം.ഗാമിയും, അവളുടെ അഞ്ച് വയസ്സുള്ള അനിയൻ ഗിൽസനെയും അനാഥരാണ്. ചെറുപ്പത്തിലെ കാഴ്ച നഷ്ടപെട്ട ഗാമി വളരെ സൗമ്യയും സംയമനം പാലിക്കുന്ന പെൺകുട്ടിയുമാണ്. അതേസമയം ഗിൽസനാ നേരേ തിരിച്ചു. ചെറുപ്രായത്തിന്റെ എല്ലാ കുരുത്തക്കേടുകളും അവനുണ്ട്. അത് പലപ്പോഴും അവനെ കുഴപ്പത്തിൽ ചാടിക്കുകയും […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 50
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]