എം-സോണ്‍ റിലീസ് – 1686 ഭാഷ മാൻഡരിൻ സംവിധാനം Yan Han പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഫാന്റസി, സയൻസ് ഫിക്ഷൻ 6.5/10 ശരിക്കും VFX എന്നാൽ എന്താണെന്ന് ഈ സിനിമ കണ്ടാൽ മനസ്സിലാവും. അത്രയ്ക്കും മനോഹരമായാണ് ഈ സിനിമയുടെ മേക്കിങ്ങും VFX മും മറ്റ് ടെക്നിക്കൽ സൈഡുമെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം 3D ആയതുകൊണ്ട് പല സീനുകളും കാണുമ്പോൾ ഈ ചിത്രം തിയേറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവും. ഇനി സിനിമയിലേക്ക് […]
CJ7 / സിജെ7 (2008)
എം-സോണ്‍ റിലീസ് – 1670 ഭാഷ മാൻഡറിൻ സംവിധാനം Stephen Chow പരിഭാഷ ശാമിൽ എ. ടി ജോണർ കോമഡി, ഡ്രാമ, ഫാമിലി 6.4/10 2008ൽ മാൻഡറിൻ ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് സി ജെ 7. കൂലിപ്പണിക്കാരനായ ചോ തന്റെ മകനെ നല്ലൊരു സ്കൂളിൽ പഠിപ്പിക്കാനായി കഷ്ടപ്പെട്ട് പണിയെടുക്കുന്നയാളാണ്. അദ്ദേഹത്തിൻറെ മകനായ ഡിക്കി തന്റെ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും അവഗണനകളും കുത്തുവാക്കുകളുമൊക്കെ സഹിച്ചു കഴിയുന്ന ഒരു കഥാപാത്രമാണ്. അവരുടെ ദരിദ്രമായ ജീവിതത്തിലേക്ക് യാദൃശ്ചികമായി ഒരു അന്യഗ്രഹ ജീവി […]
Detective Chinatown / ഡിറ്റക്ടീവ് ചൈനാടൗൺ (2015)
എം-സോണ്‍ റിലീസ് – 1641 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി, മിസ്റ്ററി 6.6/10 ലിറ്റിൽ ഫെങ്ങിന് പോലീസിൽ സെലെക്ഷൻ കിട്ടാത്തതിന്റെ വിഷമം മാറ്റാൻ വേണ്ടിയാണ്, അമ്മാവനായ ടാങ് റെന്നിനൊപ്പം കുറച്ച് നാള് ചെന്നു നിൽക്കാൻ മുത്തശ്ശി ഉപദേശിച്ചത്. എന്നാൽപ്പിന്നെ ഒരു വെക്കേഷൻ ആക്കിക്കളയാം എന്ന് കരുതി ലിറ്റിൽ ഫെങ് തായ്ലാന്റിലുള്ള അമ്മാവന്റെ അടുക്കലേക്ക് യാത്ര തിരിക്കുകയാണ്. ഫെങ് തായ്ലാന്റിൽ കാലുകുത്തിയ നിമിഷം മുതൽ അമ്മാവന്റെ കഷ്ടകാലം സ്റ്റാർട്ട് […]
Us and Them / അസ് ആന്റ് ദെം (2018)
എം-സോണ്‍ റിലീസ് – 1559 ഭാഷ മാൻഡറിൻ സംവിധാനം Rene Liu പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 പത്ത് വർഷങ്ങൾക്ക് മുൻപുള്ള ഒരു ന്യൂ ഇയർ സീസണിൽ, വീട്ടിലേക്ക് യാത്ര ചെയ്യുന്ന രണ്ട് അപരിചിതർ ട്രെയിനിൽ വെച്ച് കണ്ടു മുട്ടുന്നു. പിന്നീടുള്ള പത്ത് വർഷങ്ങൾ, അവരുടെ സ്വപ്നങ്ങൾ, പ്രണയം, വിരഹം എന്നിവയുടെ സാക്ഷാത്കാരമാണ്. പത്ത് വർഷങ്ങൾക്ക് ശേഷം ഒരു വിമാനത്തിൽ വെച്ച് വീണ്ടും അവർ കണ്ടു മുട്ടുകയാണ്. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത ചിത്രം […]
Red Cliff / റെഡ് ക്ലിഫ് (2008)
എം-സോണ്‍ റിലീസ് – 1528 ഭാഷ മാൻഡറിൻ സംവിധാനം John Woo പരിഭാഷ രഞ്ജിത്ത് അടൂര്‍ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.4/10 A.D 208 ഇല് ഹാന്‍ രാജവംശത്തിലെ കൗശലക്കാരനായ പ്രാധനമന്ത്രി ദുര്‍ബ്ബലനായ ചക്രവര്‍ത്തിയെ വശത്താക്കി ചൈനയെ എകീകരിയ്ക്കാന് പടിഞ്ഞാറുള്ള ഷൂ രാജ്യത്തോടും തെക്കുള്ള കിഴക്കന്വൂ ദേശത്തോടും യുദ്ധം പ്രഖ്യാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Starry Starry Night / സ്റ്റാറി സ്റ്റാറി നൈറ്റ് (2011)
എം-സോണ്‍ റിലീസ് – 1491 ഭാഷ മാൻഡറിൻ സംവിധാനം Tom Lin പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി 6.9/10 വ്യത്യസ്ഥ സാഹചര്യത്തിൽ കഴിയുന്ന രണ്ട് വിദ്യാർത്ഥികൾ തമ്മിൽ സ്കൂളിൽ വെച്ച് പരിചയപ്പെടുന്നു. രണ്ട് പേരുടേയും ജീവിത സാഹചര്യങ്ങൾ ദുഃഖങ്ങൾ നിറഞ്ഞതിനാൽ തന്നെ അവർ തമ്മിൽ എളുപ്പം അടുക്കുന്നു. Tom Lin ന്റെ സംവിധാനത്തിൽ Jiao Xu, Hui-Min Lin ഉം പ്രധാന വേഷത്തിൽ എത്തുന്ന അതി മനോഹരമായൊരു മാൻഡരിൻ ഫീൽഗുഡ് മൂവിയാണ് “സ്റ്റാറി സ്റ്റാറി നൈറ്റ്”. […]
The Great Hypnotist / ദി ഗ്രേറ്റ് ഹിപ്നോട്ടിസ്റ്റ് (2014)
എം-സോണ്‍ റിലീസ് – 1458 ത്രില്ലർ ഫെസ്റ്റ് – 65 ഭാഷ മാൻഡറിൻ സംവിധാനം Leste Chen പരിഭാഷ ജ്യോതിഷ് സി ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7/10 വളരെ പ്രശസ്തനായ സൈക്യാട്രിസ്റ്റ് ആണ് ഡോക്ടർ സൂ റൂയ്നിങ്. അദ്ദേഹത്തിന്റ പ്രൊഫസർ ഫാങ് ഒരു രോഗിയെ അദ്ദേഹത്തിന് റെഫർ ചെയ്യുന്നതിലൂടെ യാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ആ രോഗിയുടെ യഥാർത്ഥത്തിലുള്ള ലക്ഷ്യം എന്തായിരിക്കും എന്നാണ് ഈ മൂവി പ്രധാനമായും പറയാൻ ശ്രമിക്കുന്നത്. ഡോക്ടറും രോഗിയും തമ്മിലുള്ള […]
Detective Chinatown 2 / ഡിറ്റക്ടീവ് ചൈനാടൗൺ 2 (2018)
എം-സോണ്‍ റിലീസ് – 1446 ത്രില്ലർ ഫെസ്റ്റ് – 53 ഭാഷ മാൻഡറിൻ സംവിധാനം Sicheng Chen പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, കോമഡി, മിസ്റ്ററി 6/10 ചൈനയിലെ തന്നെ ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന ഒന്നാണ് 2018 ൽ റിലീസായ ചൈനീസ് ഇൻവെസ്റ്റിഗേഷൻ കോമഡി ത്രില്ലറായ, ഡിറ്റ ക്ടീവ് ചൈനാ ടൗൺ 2. ചൈനാ ടൗണിന്റെ തന്നെ ഗോഡ് ഫാദർ എന്നറിയപ്പെടുന്ന അങ്കിൾ സെവന്റെ ചെറുമകൻ കൊല്ലപ്പെടുന്നു. വാർദ്ധക്യ സഹജമായ […]