• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Norwegian

The Burning Sea / ദി ബേണിങ് സീ (2021)

March 29, 2022 by Vishnu

എംസോൺ റിലീസ് – 2974 ഭാഷ നോർവീജിയൻ സംവിധാനം John Andreas Andersen പരിഭാഷ വിഷ്ണു പ്രസാദ് എസ്.യു. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.3/10 John Andreas Andersen സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ നോർവീജിയൻ സിനിമയാണ് ‘ദി ബേണിങ് സീ‘ (Nordsjøen).ഒരു ഓയിൽ റിഗ് തകർന്ന് അതിനിടയിൽ പെട്ട തന്റെ കാമുകനെ രക്ഷിക്കാൻ, സബ്മറൈൻ റോബോട്ട് ഓപ്പറേറ്ററായ നായികയും സുഹൃത്തും നടത്തുന്ന ശ്രമങ്ങളും, അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കാതൽ. മനോഹരമായ […]

The Innocents / ദി ഇന്നസെന്റ്സ് (2021)

December 12, 2021 by Shyju S

എംസോൺ റിലീസ് – 2887 ഭാഷ നോർവീജിയൻ സംവിധാനം Eskil Vogt പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.3/10 ഒൻപത് വയസ്സുകാരി ഈദയുടെ കുടുംബം പുതിയ ഒരിടത്തേക്ക് താമസം മാറിവന്നിരിക്കുകയാണ്. വേനലവധിയാണെങ്കിലും ഈദയുടെ ആഗ്രഹം പോലെ അവധിക്കാലമാഘോഷിക്കാൻ അവർക്ക് യാത്ര പോവാനോ ഒന്നും പറ്റുന്നില്ല. അതിന്റെ പ്രധാന കാരണം, ഓട്ടിസം ബാധിച്ച അവളുടെ ചേച്ചിയാണ്. അവധിക്കാലമായതിനാൽ തന്നെ മിക്ക കുടുംബങ്ങളും യാത്ര പോയിരിക്കുകയാണ്. വളരെ കുറച്ചു കുട്ടികൾ മാത്രമേ ആ പരിസരത്തുള്ളൂ. അങ്ങനെ […]

Flukt / ഫ്ലൂക്റ്റ് (2012)

August 6, 2021 by Vishnu

എംസോൺ റിലീസ് – 2711 ഭാഷ നോർവീജിയൻ സംവിധാനം Roar Uthaug പരിഭാഷ സുദേവ് പുത്തൻചിറ ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 6.1/10 പതിനാലാം നൂറ്റാണ്ടിൽ പ്ലേഗ് അഥവാ “ബ്ലാക്ക് ഡെത്ത്” യൂറോപ്പിലൊന്നാകെ ഭീതി വിതച്ചപ്പോൾ പല രാജ്യങ്ങളും വിജനമാവുകയും മൊത്തം അരാജകത്വം നടനമാടുകയും ചെയ്തു. മൊത്തം ജനസംഖ്യയുടെ പകുതിയോളം ഈ മഹാമാരി തുടച്ചു നീക്കിയപ്പോൾ പലരും അപകടം വക വയ്ക്കാതെ രാത്രിക്കു രാത്രി കുടുംബവുമായി നാട് വിടുന്ന അവസ്ഥയായി.അങ്ങനെ യാത്ര തുടങ്ങുന്ന ഒരു കുടുംബം വഴിയിൽ […]

Heimebane – Season 1 / ഹൈമെബാൺ – സീസൺ 1 (2018)

July 7, 2021 by Shyju S

എംസോൺ റിലീസ് – 2664 ഭാഷ നോർവീജിയൻ നിർമാണം Motlys, NRK Drama പരിഭാഷ ശ്രീധർ എംസോൺ ജോണർ ഡ്രാമ, സ്‌പോർട് 8.0/10 നോർവെ ഫുട്ബോൾ ഒന്നാം ഡിവിഷനിലേക്ക് വർഷങ്ങൾക്ക് ശേഷം സ്ഥാനക്കയറ്റം കിട്ടി പുതിയ സീസൺ തുടങ്ങാൻ തയ്യാറെടുക്കുകയാണ് വാർഗ് IL. ആദ്യ കളിക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോച്ച് പാട്രിക് ഹാൽസെൻ പക്ഷപാതം മൂലം പരിശീലന മൈതാനത്ത് തളർന്ന് വീഴുന്നതോടെ പകരക്കാർക്കായുള്ള തിരച്ചിൽ തുടങ്ങേണ്ടി വരികയാണ് ജനറൽ മാനേജർ എസ്പെന്. ഊർൺ എന്ന ക്ലബ്ബിലെ […]

Ragnarok – Season 2 / റാഗ്നറോക്ക് – സീസൺ 2 (2021)

June 13, 2021 by Vishnu

എം-സോണ്‍ റിലീസ് – 2609 ഭാഷ നോർവീജിയൻ നിർമാണം SAM Productions പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.5/10 നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക കാലത്തെ […]

Cold Prey / കോൾഡ് പ്രേ (2006)

February 9, 2021 by Vishnu

എം-സോണ്‍ റിലീസ് – 2423 ഭാഷ നോർവീജിയൻ സംവിധാനം Roar Uthaug പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 6.3/10 റോർ ഉതോഗിന്റെ സംവിധാനത്തിൽ 2006 ഇൽ പുറത്തിറങ്ങിയ നോർവീജിയൻ ഹൊറർ മൂവിയാണ് “കോൾഡ് പ്രേ.” നോർ‌വേയിലെ ഒരു പർ‌വ്വത പ്രദേശത്ത് കാണാതായ ഒരു കുട്ടിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് സ്നോബോർഡിംഗിനായി എത്തുന്ന അഞ്ച്‌ സുഹൃത്തുക്കളുടെ കഥയിലേക്കാണ് സിനിമ നീങ്ങുന്നത്. സ്കീയിങ് ചെയ്യുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾക്ക് പരിക്ക് പറ്റുകയും, പ്രതികൂല സാഹചര്യം കാരണം അതിനടുത്തുള്ള […]

The Night Eats the World / ദി നൈറ്റ് ഈറ്റ്സ്‌ ദി വേൾഡ് (2018)

December 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 2294 ഹൊറർ ഫെസ്റ്റ് – 11 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Dominique Rocher പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.0/10 തന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ വേണ്ടി മുൻ കാമുകിയായ ഫാനിയുടെ വീട്ടിലെത്തിയതാണ് സാം. വീട്ടിൽ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സാം അവിടെ എത്തുന്നത്. നമുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞ് ഫാനി സാമിനെ അവിടെ ഒരു മുറിയിലേക്ക് പറഞ്ഞു വിടുന്നു. […]

The Ash Lad: In the Hall of the Mountain King / ദി ആഷ് ലാഡ്: ഇൻ ദി ഹാൾ ഓഫ് മൗണ്ടൻ കിംഗ് (2017)

October 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 2174 ഭാഷ നോർവീജിയൻ സംവിധാനം Mikkel Brænne Sandemose പരിഭാഷ സ്റ്റാലിൻ ജോർജ് ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 6.2/10 എല്ലാവരുടെയും പരിഹാസം മാത്രം ഏറ്റുവാങ്ങിയിരുന്ന നായകൻ അവിചാരിതമായി അവിടുത്തെ രാജ്ഞിയെ കണ്ടുമുട്ടുന്നു. പിന്നീട് അവളെ ഒരു രക്ഷസ് കടത്തിക്കൊണ്ട് പോകുന്നതും, തുടർന്ന് നായകൻ രാജ്ഞിയെ രക്ഷിക്കാൻ നടത്തുന്ന സാഹസിക യാത്രയും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച ലാൻഡ്‌സ്‌കേപ്പും ക്യാമറ വർക്കുമാണ് ചിത്രത്തിന്റെ സവിശേഷത. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]