• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Serbian

Krugovi / ക്രുഗോവി (2013)

September 7, 2021 by Vishnu

എംസോൺ റിലീസ് – 2760 ഭാഷ സെർബിയൻ & ജർമൻ സംവിധാനം Srdan Golubovic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.8/10 ബോസ്‌നിയൻ യുദ്ധത്തിനിടയിൽ സെർബിയൻ സൈനികരാൽ മർദ്ദിക്കപ്പെടുന്ന ഹാരിസിനെ രക്ഷിക്കാൻ സെർബിയൻ സൈനികനായ മാർകോ മുന്നോട്ട് വരുന്നത് പലരുടെയും ജീവിതത്തിൽ പതീറ്റാണ്ടുകളോളം അലതല്ലുന്ന ഒരു ഓളതിനാണ് തുടക്കമിടുന്നത്. സെർദ്യൻ അലക്സിച്ച് എന്ന സെർബിയൻ സൈനികന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ കഥ യുക്തിരഹിതമായ അക്രമസക്തിയും വിദ്വേഷവും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ […]

The Red Colored Grey Truck / റെഡ് കളർഡ് ഗ്രേ ട്രക്ക് (2004)

September 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 2083 Yugosphere Special – 04 ഭാഷ സെ൪ബിയൻ സംവിധാനം Srdjan Koljevic പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 7.4/10 1991 ജൂൺ – യുഗാസ്ലാവിയയുടെ പതനത്തിലേക്ക് നയിച്ച ആഭ്യന്തര കലഹം തുടങ്ങാൻ രണ്ടാഴ്ച്ച ബാക്കിയുള്ളപ്പോൾ ബോസ്നിയക്കാരനായ ട്രക്ക് ഡ്രൈവർ റാറ്റ്കോ ജയിൽ മോചിതനാകുന്നു. ഒരു ട്രക്ക്-പ്രേമിയായ റാറ്റ്കോ ഓടിച്ചുനോക്കാനുള്ള രസത്തിനായി ട്രക്ക് അടിച്ചുമാറ്റിയതിനാണ് അകത്തായത്. പുറത്തിറങ്ങിയ റാറ്റ്കോ തുറമുഖത്ത് കിടക്കുന്ന ചുവന്ന ബെൻസ് ട്രക്ക് കാണുമ്പോൾ പഴയ ആഗ്രഹങ്ങൾ […]

A Serbian Film / എ സെർബിയൻ ഫിലിം (2010)

July 14, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 782 ഭാഷസെ൪ബിയൻസംവിധാനം Srdjan Spasojevicപരിഭാഷഅഖിൽ ആന്റണി ജോണർഹൊറ‍ർ, മിസ്റ്ററി, ത്രില്ലർ 5.1/10 World’s most hated film or disgusting movie എന്ന ലേബലിൽ ആണ് “A Serbian film” എന്ന ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള രതിവൈകൃതങ്ങളും പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്ന കാരണത്താലാണ് മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ഒരു കാറ്റഗറിയിൽ ഈ ചിത്രം ഉൾപ്പെടാൻ കാരണം. എന്നാൽ ഈ ചിത്രത്തിനും ഒരു രാഷ്ട്രീയമുണ്ട്. സെർബിയയിൽ ആ കാലത്ത് […]

Train Driver’s Diary / ട്രെയിൻ ഡ്രൈവേർസ് ഡയറി (2016)

April 15, 2018 by Nishad

എം-സോണ്‍ റിലീസ് – 707 ബെസ്റ്റ് ഓഫ് IFFK 17 ഭാഷ സെർബിയൻ സംവിധാനം Milos Radovic പരിഭാഷ ഷെറി ഗോവിന്ദൻ (തളിപ്പറമ്പ ഫിലിം സൊസൈറ്റി) ജോണർ Comedy, Drama 7.1/10 ലിജ ഒരു ട്രെയിൻ ഡ്രൈവറാണ്. അയാളുടെ അച്ഛനും മുത്തശ്ശനും ട്രെയിൻ ഡ്രൈവർമാരായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഇടയിൽ പല സന്ദർഭങ്ങളിലായി ഏകദേശം 20-30 പേരുടെ മരണത്തിന് ലിജ കാരണക്കാരനാവുന്നു. ഇതിൽ മിക്കതും ആത്മഹത്യയോ, മരിച്ചവരുടെ അശ്രദ്ധ മൂലമോ ഒക്കെ സംഭവിക്കുന്നതാണ്. എന്നാൽ അതിൽ ലിജയ്ക്ക് ഒട്ടും കുറ്റബോധമില്ല, […]

Enclave / എൻക്ലേവ് (2015)

February 17, 2016 by Shyju S

എം-സോണ്‍ റിലീസ് – 249 ഭാഷ സെർബിയൻ സംവിധാനം Goran Radovanovic പരിഭാഷ ഉമ്മർ ടി കെ ജോണർ ഡ്രാമ 7.7/10 യുദ്ധത്തിനു ശേഷവും കൊസോവോയിൽ താമസം തുടർന്ന സെർബിൻ വംശജരുടെ ദുരിതവും ഒറ്റപ്പെടലുമാണ്, ഗോറാൻ റാഡോവനോവിക് സംവിധാനം ചെയ്ത ഈ ചിത്രം പ്രതിപാദിക്കുന്നത്. സെർബിയൻ വംശജനായ നെനാദ് അവൻ പഠിക്കുന്ന സ്കൂളിലെ ഏക വിദ്യാർത്ഥിയാണ്. ആ സ്കൂളിലെ ഏക അധ്യാപികയും വിട്ടു പോകുന്നതോടെ അവന്റെ വിദ്യാഭ്യാസവും തടയപ്പെടുന്നു, മരണാസന്നനായ മുത്തച്ഛൻ മാത്രമാണ് പിന്നെയവന് കൂട്ടുള്ളത്. സെർബിയൻ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]