എംസോൺ റിലീസ് – 2778 ഭാഷ സിംഹള & ഇംഗ്ലീഷ് സംവിധാനം Uberto Pasolini പരിഭാഷ ജെ. ജോസ് ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 7.9/10 2004 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ ബവേറിയയില്‍, ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് കളിക്കാന്‍ പോയ, ശ്രീലങ്ക നാഷണല്‍ ഹാന്‍ഡ്ബോള്‍ ടീമിലെ 23 പേരെയും പെട്ടെന്നൊരുദിവസം കാണാതാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശ്രീലങ്കയ്ക്ക് അങ്ങനെയൊരു ടീമേ ഇല്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഈ യഥാര്‍ത്ഥകഥയെ ആസ്പദമാക്കി ഉബെര്‍ട്ടോ പസോളിനി സംവിധാനം ചെയ്ത ഇറ്റാലിയന്‍-ശ്രീലങ്കന്‍ ചിത്രമാണ് “മച്ചാന്“. കുടിയേറ്റത്തിന്റെ […]
Walls Within / വോൾസ് വിത്തിൻ (1998)
എംസോൺ റിലീസ് – 2662 ഭാഷ സിംഹള സംവിധാനം Prasanna Vithanage പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 7.4/10 ടോണി രണസിങേ (Tony Ranasinghe) രചന നിർവഹിച്ച് പ്രസന്ന വിത്തനാഗേ (PRASANNA VITHANAGE) സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ശ്രീലങ്കൻ ചിത്രമാണ് പാവുരു വലലു / Walls Within. 20 വർഷമായി ഭർത്താവുമായി അകന്ന് കഴിയുകയാണ് രണ്ട് പെൺമക്കളുടെ അമ്മയായ വയലറ്റ്. മൂത്ത മകളായ ഡെയ്സി പ്രസവത്തോട് അനുബന്ധിച്ച് വീട്ടിലേക്ക് വരുന്നു. ഇളയ മകൾ ലില്ലി ഒരു ബിസിനസ്സുകാരനുമായി പ്രണയിത്തിലാണ്. […]
The Forsaken Land / ദ ഫോര്‍സേക്കൺ ലാന്‍ഡ് (2005)
എം-സോണ്‍ റിലീസ് – 1048 ഭാഷ സിൻഹളീസ് സംവിധാനം Vimukthi Jayasundara പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 6.2/10 20 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനൊടുവില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്ന 2000 നു ശേഷം ശ്രീലങ്കയിലെ കലുഷിതമായ യുദ്ധമേഖലയിലെ എപ്പോഴും എന്തും സംഭവിക്കാമെന്ന നിലയില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതമാണ് ഫോര്‍സേക്കന്‍ ലാന്‍ഡ് തുറന്നു കാണിക്കുന്നത്. നഷ്ടപ്പെട്ട സ്വാതന്ത്ര്യവും മനസ്സമാധാനവും താറുമാറായ ജീവിത സാഹചര്യങ്ങളും നിയമ വ്യവസ്ഥയും, തുടര്‍ച്ചയായ യുദ്ധങ്ങളും, പ്രശ്നങ്ങളും എല്ലാം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു […]