• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Tamil

Vada Chennai / വട ചെന്നൈ (2018)

October 22, 2021 by Shyju S

എംസോൺ റിലീസ് – 2825 ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ മുഹസിൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരൻ രചനയും സംവിധാനവും നിർവഹിച്ച് 2018-ൽ റിലീസായ ഒരു തമിഴ് ഗാങ്സ്റ്റർ ക്രൈം ത്രില്ലർ സിനിമയാണ് ‘വട ചെന്നൈ.’ അൻപ് എന്ന കാരം ബോർഡ് കളിക്കാരൻ സാഹചര്യങ്ങളുടെ സമ്മർദം മൂലം തന്റെ നാട്ടിൽ നടക്കുന്ന ഗാങ്സ്റ്റർ ഗെയിമിന്റെ ഭാഗമാവുകയും അതോടെ അവന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും വളരെ […]

U Turn / യൂ ടേൺ (2018)

August 30, 2021 by Vishnu

എംസോൺ റിലീസ് – 2747 ഭാഷ തമിഴ് സംവിധാനം Pawan Kumar പരിഭാഷ മുഹമ്മദ്‌ ഷാനിഫ് ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.0/10 2013ൽ ഇറങ്ങിയ “ലൂസിയ” എന്ന സിനിമയുടെ സംവിധായകനും, രചയിതാവുമായ പവൻ കുമാറാണ് ഈ സിനിമയും എടുത്തിരിക്കുന്നത്. ചെന്നൈ നഗരത്തിലെ വേലഞ്ചേരി ഫ്ലൈഓവറിന്റെ മുകളിൽ ഡിവൈഡറായി വെച്ചിരിക്കുന്നത് കോൺക്രീറ്റ് കല്ലുകളാണ്. കനത്ത ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന അവിടെ ബൈക്ക് യാത്രക്കാർ അത് തള്ളിമാറ്റി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. അങ്ങനെ ചെയ്യുന്നവർ വൈകാതെ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ, ഇത് […]

Karnan / കർണൻ (2021)

May 28, 2021 by Shyju S

എം-സോണ്‍ റിലീസ് – 2576 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Mari Selvaraj പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഡ്രാമ 8.4/10 കർണൻ പൊരുതി തോറ്റവന്റെ കഥയല്ല. താനടക്കമുള്ള മർദ്ദിത വർഗ ജനതക്കായി പോരാട്ടത്തിനിറങ്ങിയവന്റെ കഥയാണ്. ഭയത്താൽ സവർണർക്ക് മുന്നിൽ തലകുനിഞ്ഞ് മാത്രം ജീവിച്ച തലമുറകളിൽ നിന്ന് നിവർന്ന് നിൽക്കാൻ പഠിപ്പിച്ചവന്റെ കഥയാണ്. പൊട്ടിയങ്കുളം എന്ന ദലിത് ഗ്രാമത്തിൽ ബസ് നിർത്തുന്നതുമായി ബന്ധപ്പെട്ട സമരവും അനുബന്ധ സംഭവങ്ങളുമാണ് കർണനിലൂടെ പറയുന്നത്. സ്വന്തം നാട്ടിൽ […]

Demonte Colony / ഡിമാൻഡി കോളനി (2015)

December 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 2286 ഹൊറർ ഫെസ്റ്റ് – 09 ഭാഷ തമിഴ് സംവിധാനം R. Ajay Gnanamuthu പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ഹൊറർ, ത്രില്ലർ 7.0/10 പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന ഒരു പഴയ ബംഗ്ലാവ്. ഒരുരാത്രി അവിടേക്ക് നാലു സുഹൃത്തുക്കൾ വരുന്നു. അവരിൽ ഒരാൾ അവിടുന്ന് ഒരു മാല എടുക്കുന്നു. തിരികെ തങ്ങളുടെ മുറിയിലെത്തിയ അവരുടെ ജീവിതത്തിൽ, അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ആ മാല ബംഗ്ലാവിൽ നിന്നും എങ്ങനെ […]

Sila Samayangalil / സില സമയങ്കളിൽ (2016)

October 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 2182 ഭാഷ തമിഴ് സംവിധാനം Priyadarshan പരിഭാഷ ഹരിദാസ്‌ രാമകൃഷ്ണൻ ജോണർ ഡ്രാമ 7.2/10 പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2016ൽ പുറത്തിറങ്ങിയ തമിഴ് സിനിമയാണ് ‘സില സമയങ്കളിൽ’.എയ്ഡ്സ് എന്ന മഹാരോഗത്തെ എല്ലാവർക്കും ഭയമാണ്. പ്രത്യേകിച്ച്ഇതിന് ചികിത്സ കണ്ടു പിടിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഈ രോഗം വന്നാൽ ആ വ്യക്തിയെ വളരെ അവമതിപ്പോടെയാണ് സമൂഹം വിലയിരുത്തുന്നത്.HIV പരിശോധന നടത്തുന്നതിനായി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ പ്രായക്കാരായ ഏഴ് പേർ ഒരു ക്ലിനിക്കിൽ എത്തുന്നു. ആദ്യമൊക്കെ […]

Sathuranga Vettai / സതുരംഗ വേട്ടൈ (2014)

October 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 2122 ഭാഷ തമിഴ് സംവിധാനം H. Vinoth പരിഭാഷ മുഹസിൻ ജോണർ ക്രൈം, ത്രില്ലർ 8.1/10 “ഈ ലോകത്ത് പണം സമ്പാദിക്കുന്നത് പോലെ ഈസിയായ ഒരു തൊഴിലുമില്ല,അതിന് നിങ്ങൾ ഒറ്റ കാര്യം മാത്രം ചെയ്താൽ മതിനിങ്ങളെ പോലെ പണക്കൊതിയനായ ഒരാളെ കണ്ടെത്തുക, അത്ര മാത്രം.“ഈ സിനിമയിലെ ആദ്യ ഡയലോഗ് ഇതാണ്.2014 ൽ റിലീസായ heist thriller film ആണ് ‘സതുരംഗ വേട്ടൈ‘. നമ്മുടെ നാട്ടിൽ നടക്കുന്ന തട്ടിപ്പു കഥകളുടെ പിന്നാമ്പുറം തുറന്നു കാട്ടുകയാണ് […]

Ayirathil Oruvan / ആയിരത്തിൽ ഒരുവൻ (2010)

June 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 1693 ഭാഷ തമിഴ് സംവിധാനം K. Selvaraghavan പരിഭാഷ മനോജ്‌ കുന്നത്ത് ജോണർ ആക്ഷൻ, അഡ്വെഞ്ചർ 7.7/10 സെൽവ രാഘവന്റെ കഥയിൽ അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത് കാർത്തി, റീമാ സെൻ, ആൻഡ്രിയ ജെർമിയ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ തമിഴ് അഡ്വെഞ്ചർ ആക്ഷൻ ചിത്രമാണ് ആയിരത്തിൽ ഒരുവൻ. വർഷങ്ങൾക്കു മുൻപ് ചോള സാമ്രാജ്യത്തിന്റെ അധഃപതനം പാണ്ഡ്യരാജ്യത്തിനാൽ അടുത്ത് തന്നെ നടക്കും എന്ന് മനസ്സിലാക്കിയ അവിടത്തെ രാജാവ് പാണ്ഡ്യന്മാരുടെ […]

Mafia: Chapter 1 മാഫിയ: ചാപ്റ്റർ 1 (2020)

May 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 1657 ഭാഷ തമിഴ് സംവിധാനം Karthick Naren പരിഭാഷ അശ്വിൻ ലെനോവ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.0/10 നഗരത്തെ മയക്കുമരുന്ന് വിമുക്ത മേഖലയാക്കുക എന്ന ലക്ഷ്യവുമായി നടക്കുന്നൊരു നർക്കോട്ടിക്‌സ് ഓഫീസർ ആണ് ആര്യൻ. ഒരു ദിവസം, ആര്യനുമായി വളരെ അടുപ്പമുള്ള ആളുകൾ ഓരോരുത്തരായി കൊല്ലപ്പെടുന്നു. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയുടെ പിന്നിലുള്ള ആരോ ആണ് ഈ കൊലകൾക്കു പിന്നിലെന്ന് മനസ്സിലാക്കുന്ന ആര്യൻ, അവരുടെ പുറകെ പോകുന്നു. എന്നാൽ പൊട്ടിച്ചാലും തീരാത്ത കണ്ണികളായിക്കിടക്കുന്ന മഹാപ്രസ്ഥാനമാണ് […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]