• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Telugu

Kudi Yedamaithe / കുടി യെടമയിത്തേ (2021)

October 2, 2021 by Vishnu

എംസോൺ റിലീസ് – 2798 ഭാഷ തെലുഗു സംവിധാനം Pawan Kumar പരിഭാഷ അഫ്സൽ വാഹിദ് ജോണർ ക്രൈം, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.5/10 ലൂസിയ, യൂ ടേൺ സിനിമകളുടെ സംവിധായകനായ പവൻ കുമാറിന്റെ സംവിധാനത്തിൽ 2021ൽ പുറത്തിറങ്ങിയ 8 എപ്പിസോഡുകളുള്ള തെലുങ്ക് വെബ് സീരീസ് ആണ് കുടി യെടമയിത്തേ. നഗരത്തിൽ നടക്കുന്ന സീരിയൽ കിഡ്നാപ്പിങ്ങ് അന്വേഷിക്കുന്ന ദുർഗ എന്ന പൊലീസ് ഓഫിസറും ആദി എന്ന ഫുഡ് ഡെലിവറി ബോയിയും ഒരു ടൈം ലൂപ്പിൽ അകപ്പെടുന്നത് ആണ് […]

Amaram Akhilam Prema / അമരം അഖിലം പ്രേമ (2020)

May 21, 2021 by Shyju S

എം-സോണ്‍ റിലീസ് – 2556 ഭാഷ തെലുഗു സംവിധാനം Jonathan Vesapogu പരിഭാഷ സാരംഗ് ആർ. എൻ ജോണർ ഡ്രാമ, റൊമാൻസ് 7.7/10 2020ൽ റിലീസായ തെലുഗു റൊമാന്റിക് പടമാണ് ” അമരം അഖിലം പ്രേമ “. IAS പഠിച്ച് പാസാവാൻ ഹൈദരാബാധിലേക്ക്‌ വരുന്ന അഖില എന്ന പെൺകുട്ടിയിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അവിടെ വെച്ച് അമരം എന്ന പയ്യൻ അഖിലയെ കാണുകയും, അവളോട് സ്നേഹം തോന്നുകയും, അവളുടെ സ്നേഹം പിടിച്ച് പറ്റാൻ കാട്ടി കൂട്ടുന്ന രസകരമായ കാര്യങ്ങളുമാണ് […]

Uppena / ഉപ്പെന (2021)

April 28, 2021 by Vishnu

എം-സോണ്‍ റിലീസ് – 2520 ഭാഷ തെലുഗു സംവിധാനം Buchi Babu Sana പരിഭാഷ അരുൺ ബി കാവടിത്തറയിൽ ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 6.4/10 സമുദ്രം പോലെ വിശാലവും, അഴവും, നിറഞ്ഞ സ്നേഹം. അത് മാത്രമാണ് യഥാർത്ഥ പ്രണയത്തിന്റെ ഉറവിടം. അതിനെ ലൈഗികതയുമായി ചേർത്ത് വിലയിരുത്തുമ്പോഴാണ് പലപ്പോഴും പ്രണയം ഒന്നുമല്ലാതായി മാറുന്നത്. പ്രണയം എന്നത് ശരീരങ്ങളല്ല, രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ്. അവിടെ മറ്റൊന്നിനും സ്ഥാനമില്ല.അങ്ങനെയൊരു പ്രണയ കഥയാണ് ഉപ്പെന പറയുന്നത്. ആസി, ബെബ്ബമ്മയുമായി പ്രണയത്തിലാണ്. […]

Colour Photo / കളർ ഫോട്ടോ (2020)

January 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2402 ഭാഷ തെലുഗു സംവിധാനം Sandeep Raj പരിഭാഷ വിനീഷ് ഒ കൊണ്ടോട്ടി ജോണർ ഡ്രാമ 8.2/10 സ്വന്തം തിരക്കഥയിൽ സന്ദീപ് രാജ് സംവിധാനം ചെയ്ത് സുഹാസ്, ചാന്ദിനി ചൗധരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ കളർ ഫോട്ടോ 2020 ൽ തെലുഗിൽ പുറത്ത് വന്ന ചിത്രങ്ങളിൽ മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ നിൽക്കുന്നൂ.ഒരു കോളേജ് പ്രണയ ചിത്രം എന്നതിലുപരി രണ്ട് പേർക്ക് പരസ്പരം ഇഷ്ടപെടാനുള്ള അവകാശനത്തിനെ നിറത്തിന്റെ പേരിൽ […]

Dirty Hari / ഡർട്ടി ഹരി (2020)

January 14, 2021 by Vishnu

എം-സോണ്‍ റിലീസ് – 2387 ഇറോടിക് ഫെസ്റ്റ് – 14 ഭാഷ തെലുഗു സംവിധാനം M.S. Raju പരിഭാഷ സാമിർ ജോണർ റൊമാൻസ് 5.7/10 2020 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ഇറോട്ടിക്ക് ത്രില്ലർ ചിത്രമാണ് ‘ഡർട്ടി ഹരി’. ഹരി വളരെ ലക്ഷ്യബോധമുള്ള ഒരു ചെറുപ്പക്കാരനാണ്. നല്ല ജോലി അന്വേഷിച്ച് സിറ്റിയിലേക്ക് വരുന്ന അവൻ പണക്കാരിയായ വസുധയെ പരിചയപ്പെടുകയും ആ പരിചയം തുടർന്ന് പ്രണയത്തിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. എന്നാൽ ഇതേ സമയം, വസുധയുടെ സഹോദരൻ ആകാശിന്റെ ഗേൾഫ്രണ്ട് […]

Orange / ഓറഞ്ച് (2010)

December 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 2338 ഭാഷ തെലുഗു സംവിധാനം Bhaskar പരിഭാഷ സാൻ പി സാൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.6/10 രാം ചരൺ, ജനീലീയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭാസ്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2010 ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമയാണ് ഓറഞ്ച്.ജീവിതാവസാനം വരെ പ്രേമിക്കുന്ന ഒരുത്തന് വേണ്ടി കാത്തിരിക്കുന്ന ജാനുവും, ദീർഘകാല പ്രണയത്തിൽ ഒട്ടും വിശ്വാസമില്ലാത്ത റാമും കണ്ടുമുട്ടുന്നതോട് കൂടിയാണ് കഥ പുരോഗമിക്കുന്നത്. ഒരുപാട് പ്രണയ പരാജയ കഥകളുള്ള റാം ഒരിക്കൽ […]

Johaar / ജോഹർ (2020)

October 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 2190 ഭാഷ തെലുഗു സംവിധാനം Teja Marni പരിഭാഷ വിനീഷ് ഒ കൊണ്ടോട്ടി ജോണർ ഡ്രാമ 7.3/10 2020 ൽ Teja Marniയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു തെലുഗു ആന്തോളജി ഡ്രാമ ചിത്രമാണ് ജോഹർ. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ആദ്യ തെലുഗു ആന്തോളജി ചിത്രം കൂടിയാണിത്. രാഷ്ട്രീയ അധികാരം എന്നന്നേക്കും ആയി നിലനിർത്തുന്നതിനായി, അച്ഛന്റെ മരണത്തേ തുടർന്ന് മുഖ്യമന്ത്രി കസേരയിൽ എത്തിയ മകൻ 3000 കോടി രൂപക്ക് അച്ഛന്റെ പ്രതിമ നിർമിക്കാൻ […]

1 – Nenokkadine / 1 – നേനൊക്കഡിനേ (2014)

September 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 2099 ഭാഷ തെലുഗു സംവിധാനം Sukumar പരിഭാഷ വിനിൽ ദേവ് കൊണ്ടോട്ടി ജോണർ ആക്ഷൻ, ത്രില്ലർ 8.1/10 സുകുമാറിന്റെ സംവിധാനത്തിൽ2014ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 1: നേനൊക്കഡിനേ. ഗൗതം എന്ന റോക്ക് സ്റ്റാറിന്റെ കഥയാണ് ചിത്രം പറയുന്നത്. ഷൈസോഫ്രനിക്ക് ആയതിനാൽ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് അയാൾ. തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജ്ഞാതരായ മൂന്നുപേരെ കൊന്നതായി സമ്മതിച്ച്, ഗൗതം പോലീസിനു മുന്നിൽ കീഴടുങ്ങുകയാണ്. എന്നാൽ, അന്വേഷണത്തിൽ അങ്ങനെയൊരു കൊലപാതകം […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 6
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]