എംസോൺ ഒരു നോൺപ്രോഫിറ്റ് ഇനിഷ്യേറ്റിവാണെന്ന് നിങ്ങൾക്കറിയാമല്ലോ. കഴിഞ്ഞ 12 വർഷമായി അഡ്ൻമിൻസ് സ്വന്തം പണം മുടക്കിയും പിന്നീട് മെർച്ചന്റൈസ് നടത്തിയുമൊക്കെയാണ് സെർവർ ഡൊമൈൻ ചെലവുകൾ നടത്തിപ്പോന്നത്. വെബ്സൈറ്റിൽ പരസ്യം നൽകി വലിയ ലാഭമുണ്ടാക്കാൻ എംസോൺ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഒരു രൂപ മുതൽ, നിങ്ങളാലാവുന്ന ഏറ്റവും ചെറിയ തുക എംസോണിന്റെ നടത്തിപ്പിനായി നൽകിയാൽ ഈ സംരഭം ഇതുപോലെതന്നെ നമുക്ക് മുന്നോട്ട് കൊണ്ടുപോകാനാകും. കൂടെച്ചേരില്ലേ?
താഴെ കാണുന്ന QR code scan ചെയ്തോ നൽകിയിരിക്കുന്ന upi ലേക്ക് പണമയച്ചോ നിങ്ങൾക്ക് എംസോണിനെ സഹായിക്കാം.