The Pianist
ദി പിയാനിസ്റ്റ് (2002)
എംസോൺ റിലീസ് – 205
ഭാഷ: | |
സംവിധാനം: | Roman Polanski |
പരിഭാഷ: | ജിഷിൻ, ശ്രീഷിൻ |
ജോണർ: | ബയോപിക്ക്, ഡ്രാമ, മ്യൂസിക്കൽ |
രണ്ടാം ലോകമഹായുദ്ധത്തിൽ ജൂതന്മാരെ വേട്ടയാടുന്ന നാസി പട്ടാളത്തിന്റെ പിടിയിൽ വാർസോ നഗരം തകരുമ്പോൾ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ജൂത പിയാനിസ്റ്റിന്റെ കഥയാണ് ഈ ചിത്രം. പ്രശസ്ത പോളിഷ് സംവിധായകൻ റോമൻ പോളാൻസ്കി ഒരുക്കിയ ഈ ചിത്രത്തിന് ഒരുപാട് അവാർഡുകൾ കരസ്ഥമാക്കാൻ ആയി. 2002 ലെ Palme d’Or, Adrian Brody ക്ക് മികച്ച നടനുള്ള ഓസ്കാർ, പോളാൻസ്കിക്ക് മികച്ച സംവിധായകനുള്ള ഓസ്കാർ എന്നിങ്ങനെ 60 ഓളം അവാർഡുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.