The Ballad of Buster Scruggs
ദ ബലാഡ് ഓഫ് ബസ്റ്റര്‍ സ്ക്രഗ്ഗ്സ് (2018)

എംസോൺ റിലീസ് – 1036

Download

1688 Downloads

IMDb

7.2/10

ആറു വ്യത്യസ്‌ത കഥകൾ കോർത്തിണക്കിയ ഈ ചിത്രം നമ്മെ പടിഞ്ഞാറൻ നാടുകളിലേക്ക്, അമേരിക്കൻ-മെക്സിക്കോ അതിർത്തിയിലേക്ക് ആനയിക്കുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകൾ, ജീവിതത്തിന്‍റെ ഭാഗ്യനിർഗ്യങ്ങളിലൂടെ പ്രതിബിംബിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുന്ന കഥകൾ:- (1) ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സ് (2) നിയർ അൽഗോഡോൺസ് (3) മീൽ ടിക്കറ്റ് (4) ഓൾ ഗോൾഡ് കാന്യോൺ (5) ദി ഗാൽ ഹു ഗോട് റാറ്റിൽഡ് (6) ദി മോർട്ടൽ റിമൈൻസ് എന്നിവ. ആഹ്ലാദവും നിരാശയും ഒന്നിച്ചു ജനിപ്പിക്കുന്ന, ഭ്രമാത്മകമായ ഏടുകൾ.