എം-സോണ്‍ റിലീസ് – 868
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/01/868.-Survivalist_msone02-691x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Stephen Fingleton |
പരിഭാഷ | ലിജോ ജോളി |
ജോണർ | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലെർ |
സ്റ്റീഫൻ ഫിങ്ലോട്ടിന്റെ സംവിധാനത്തിൽ 2015 ഇൽ റിലീസ് ആയ ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ത്രില്ലർ മൂവി ആണ് the survivalist.156 ഡയലോഗുകൾ മാത്രമുള്ള ഈ ചിത്രം വിവിധ ഫിലിം ഫെസ്റിവലുകളിൽ നിന്നായി ആറോളം അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.മിയ ഗോത്,മാർട്ടിൻ മാക്കൻ എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ ചെയ്തിരിക്കുന്നത്.