Amélie
                       
 അമെലീ (2001)
                    
                    എംസോൺ റിലീസ് – 2308
| ഭാഷ: | ഫ്രഞ്ച് | 
| സംവിധാനം: | Jean-Pierre Jeunet | 
| പരിഭാഷ: | ജെ. ജോസ് | 
| ജോണർ: | കോമഡി, റൊമാൻസ് | 
അന്തര്‍മുഖയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ, ചെറിയ കാര്യങ്ങളാണ് സിനിമയുടെ വിഷയം. കൊച്ചുസന്തോഷങ്ങളുമായി ഒതുങ്ങി ജീവിക്കുന്ന അവള്‍, യാദൃശ്ചികമായി ഒരു അപരിചിതന്റെ ജീവിതത്തെ സ്വാധീനിക്കാന്‍ ഇടവരുന്നു. അതേത്തുടര്‍ന്ന് അവള്‍ കൂടുതലായി മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടുകയാണ്. അവളുടെ സ്വന്തം ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ അവള്‍ക്ക് പറ്റുമോ എന്നതാണ് സിനിമ അന്വേഷിക്കുന്നത്.

