The Great Journey
ദ ഗ്രേറ്റ് ജേണി (2004)

എംസോൺ റിലീസ് – 2936

Download

1756 Downloads

IMDb

7.2/10

Movie

N/A

2004ല്‍ Ismael Ferroukhi യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഫ്രെഞ്ച് ചിത്രമാണ് ദ ഗ്രേറ്റ് ജേണി.

മൂത്തമകനാടൊപ്പം ഹജ്ജ് യാത്ര ചെയ്യാന്‍ പിതാവ് പദ്ധതിയിടുന്നു. എന്നാല്‍ മദ്യപിച്ച് റോഡ് നിയമം തെറ്റിച്ചതിന്റെ പേരില്‍ അവന്റെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെടുകയും, ആ ഉദ്ദ്യമം പിതാവ് ഇളയ മകനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. മനസ്സില്ലാമനസ്സോടെ അവന്‍ പിതാവിനൊപ്പം യാത്രക്കിറങ്ങുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും കണ്ടുതന്നെ അറിയുക.