The Eye
ദി ഐ (2002)

എംസോൺ റിലീസ് – 2068

ഭാഷ: കാന്റോനീസ്
സംവിധാനം: Danny Pang, Oxide Chun Pang
പരിഭാഷ: അമേഷ്
ജോണർ: ഹൊറർ, മിസ്റ്ററി
Download

2348 Downloads

IMDb

6.6/10

പാങ് ബ്രദേഴ്സ് സംവിധാനം ചെയ്ത 2002 ലെ ഹോങ്കോംഗ്-സിംഗപ്പൂർ ഹൊറർ ചിത്രമാണ് ദി ഐ (ജിൻ ഗ്വായ്‌)

വയലിനിസ്റ്റും 2 വയസ്സ് മുതൽ അന്ധയുമായ വോങ് കാർ മൻന് കോർണിയ മാറ്റി വയ്ക്കലിലൂടെ തന്റെ 20-ാം വയസ്റ്റിൽ കാഴ്ച തിരിച്ച് കിട്ടുകയും ശേഷം അവളുടെ ജീവിതത്തിൽ അസാധാരണമായ സംഭവങ്ങൾ അരങ്ങേറുകയും തുടർന്ന് ഡോക്ടറായ ലു വുമായി ചേർന്ന് ഇതിന് പിന്നിലെ രഹസ്യം തേടി പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.