11:14
ഇലവൻ:ഫോർട്ടീൻ (2003)

എംസോൺ റിലീസ് – 1935

Download

6429 Downloads

IMDb

7.1/10

ഒരു രാത്രി 11:14 ന് ഒരു ടൗണിൽ നടക്കുന്ന വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങൾ.
അവ എങ്ങനെ ചിലരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്നതാണ് ബ്ലാക്ക്കോമഡിയിലൂടെ ഈ ത്രില്ലർ മൂവി പറയുന്നത്.

കഥ അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.

തുടക്കം തന്നെയാണ് അവസാനം, അവസാനം തന്നെയാണ് തുടക്കം ഈ വാക്കുകൾ ഈ സിനിമയ്ക്കും അനുയോജ്യമാണ്.