എം-സോണ്‍ റിലീസ് – 1935
![](https://cdn.statically.io/img/malayalamsubtitles.org/wp-content/uploads/2020/08/11.14.2003-725x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Greg Marcks |
പരിഭാഷ | സുനീർ കബീർ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
ഒരു രാത്രി 11:14 ന് ഒരു ടൗണിൽ നടക്കുന്ന വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങൾ.
അവ എങ്ങനെ ചിലരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്നതാണ് ബ്ലാക്ക്കോമഡിയിലൂടെ ഈ ത്രില്ലർ മൂവി പറയുന്നത്.
കഥ അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.
തുടക്കം തന്നെയാണ് അവസാനം, അവസാനം തന്നെയാണ് തുടക്കം ഈ വാക്കുകൾ ഈ സിനിമയ്ക്കും അനുയോജ്യമാണ്.