Alien: Covenant
ഏലിയന്‍: കൊവെനന്‍റ് (2017)

എംസോൺ റിലീസ് – 662

Download

5748 Downloads

IMDb

6.4/10

1979 ൽ Ridley scott തുടങ്ങി വെച്ച, alien ഫ്രാൻഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണ് alien covenant.
2012 ൽ പുറത്തിറങ്ങിയ prometheus മുതലാണ്, സങ്കീർണ്ണമായ ഒരു philosophical ട്രാക്ക് alien സിനിമകളിൽ കടന്നു കൂടിയത്. Prometheus തുടങ്ങി വെച്ച ആ പാതയുടെ തുടർച്ചയാണ് alien covenant.
Prometheus ലെ സംഭവങ്ങൾ നടന്നു 10 വർഷം കഴിഞ്ഞിടത്താണ് സിനിമ തുടങ്ങുന്നത്. ഒരു വിദൂര ഗ്രഹത്തിൽ മനുഷ്യരെ colonise ചെയ്യാനുള്ള ഉദ്ദേശത്തിൽ ആയിരകണക്കിന് embryos കൊണ്ട് നീങ്ങുന്ന space ഷിപ് ഒരു ചെറിയ അപകടത്തിൽ പെടുന്നു, തുടർന്ന് അവർ recieve ചെയുന്ന ഒരു സിഗ്നൽ അവരെ ഒരു ഗ്രഹത്തിൽ കൊണ്ടെത്തിക്കുന്നു, അവിടെ അവരെ കാത്തിരിക്കുന്നത് ഭയാനകമായ നരകതുല്യമായ അനുഭവങ്ങളാണ്..