Annabelle creation
അന്നബെൽ ക്രിയേഷൻ (2017)

എംസോൺ റിലീസ് – 1969

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David F. Sandberg
പരിഭാഷ: വിഷ്ണു വി
ജോണർ: ഹൊറർ, ത്രില്ലർ
Subtitle

6381 Downloads

IMDb

6.5/10

പാവ നിർമാതാവായ സാമുവൽ മുള്ളിൻസും ഭാര്യയും  മകളുടെ മരണത്തോടെ ആകെ തകർന്നു.മകളുടെ മരണത്തിന് 12 കൊല്ലത്തിന് ശേഷം അവരുടെ വീട്ടിൽ താമസിക്കാനായി ഒരു കന്യാസ്ത്രീയും കുറച്ചു പെൺകുട്ടികളും വരുന്നു.അവിടെ വെച്ച് ഒരു പാവയിൽ ഉള്ള പൈശാചിക ശക്തി ഒരു കുട്ടിയുടെ ദേഹത്ത് കേറുകയും അതിനെ തുടർന്ന് അവിടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ സിനിമയിൽ ഉള്ളത്.