എം-സോണ്‍ റിലീസ് – 185

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Markus Blunder |
പരിഭാഷ | സുഭാഷ് സുബു |
ജോണർ | ഡ്രാമ, ത്രില്ലർ |
മല മുകളിൽ താമസക്കുന്ന കുടുംബത്തിലെ വിധവയായ സ്ത്രീ മരിക്കുന്നു, 2 മക്കളെ ഈ ക്രൂരമായ ലോകത്ത് തനിച്ചാക്കി. വെർപിരിയേണ്ടിവരുമെന്നു ഭയന്ന് ആ കുട്ടികൾ അമ്മയുടെ മരണം രഹസ്യമാക്കി വെക്കുന്നു. ഗ്രാമത്തിലെ ആളുകൾ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതോടെ അവർ ജീവിതത്തിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിലേക്ക് വലിച്ചിഴക്കപെടുകയാണ്.