Beasts of No Nation
ബീസ്റ്റ്സ് ഓഫ് നോ നേഷൻ (2015)

എംസോൺ റിലീസ് – 266

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Cary Joji Fukunaga
പരിഭാഷ: ഫസൽ റഹ്മാൻ
ജോണർ: ഡ്രാമ, വാർ
Download

1177 Downloads

IMDb

7.7/10

പേര് പറയുന്നില്ലാത്ത ഒരഫ്രിക്കന്‍ ദേശത്ത്, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട അഗു, ബാല സൈനികന്‍ ആയിരുന്നു. സംഘര്‍ഷങ്ങളുടെ മനുഷ്യത്വമില്ലായ്മയും പിറകിലെ രാഷ്ട്രീയ നൃശംസതയും തുറന്നു കാട്ടുന്ന ചിത്രം, കുട്ടികളുടെ തന്നെ അപമാനവീകരണവും വിഷയമാക്കുന്നു.