Blood: The Last Vampire
ബ്ലഡ്: ദ ലാസ്റ്റ് വാമ്പയർ (2000)

എംസോൺ റിലീസ് – 1379

IMDb

6.6/10

Movie

N/A

കെൻജി കാമിയാമ തിരക്കഥ എഴുതി ഹിരോയുക്കി കിറ്റകുബോ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു ജപ്പാനീസ് ആനിമേറ്റഡ് ആക്ഷൻ ഹൊറർ ചിത്രമാണ് ബ്ലഡ്: ദ ലാസ്റ്റ് വാമ്പയർ.

സായ എന്ന വംപയർ ഹണ്ടർ മേലുദ്യോഗസ്ഥരുടെ ആവിശ്യപ്രകാരം തന്റെ പുതിയ ദൗത്യത്തിനായി ജപ്പാനിൽ ഉള്ള അമേരിക്കൻ സൈനിക താവളമായ യോകോട്ട എയർ ബേസ് സ്കൂളിലേക്ക് ഒരു വിദ്യാർത്ഥിയായി പോകുന്നതും ശേഷം നടക്കുന്ന പോരാട്ടാവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.