Captive State
ക്യാപ്റ്റീവ് സ്റ്റേറ്റ് (2019)

എംസോൺ റിലീസ് – 1331

Download

867 Downloads

IMDb

6/10

അന്യഗ്രഹജീവികൾ ഭൂമി കൈയ്യടക്കിയിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. അവരുടെ നിയമവാഴ്ചയെ അനുസരിച്ചു ജീവിക്കുന്നവരും, അവരെ എതിർത്ത് പോരാടി ഭൂമിയെ തിരികെ പിടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാനും ശ്രമിക്കുന്ന ഒരു കൂട്ടരുടെയും കഥയാണ് ക്യാപ്റ്റീവ് സ്റ്റേറ്റ്. 2019ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റുപർട്ട് വിയറ്റ് ആണ്.