Carpool
കാർപൂൾ (1996)
എംസോൺ റിലീസ് – 993
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Arthur Hiller |
പരിഭാഷ: | ജയദേവ് എ.എ.കെ |
ജോണർ: | കോമഡി |
ഒരു നാൾ ഭാര്യക്കു സുഖവുമില്ലാത്തതിനാൽ, ഭർത്താവിന് പ്രധാനപ്പെട്ട ബിസിനസ് മീറ്റിങ്ങിനു പോകും മുമ്പ് കുട്ടികളെ കാർപൂൾ (മറ്റുള്ളവരുടെ കുട്ടികളുമായി ഷെയർ ചെയ്ത്) ആയി സ്കൂളിലേക്ക് കൊണ്ടുപോകേണ്ടി വരുന്നു. വഴിയിൽ മാന്യനെന്നു തോന്നുന്ന ഒരപരിചിതനെ കൂടെക്കൂട്ടേണ്ടി വരുന്നു. എന്നാൽ ബാങ്കു കൊള്ളക്കാരനായ അയാൾ എല്ലാവരെയും ബന്ദികളാക്കുന്നു.