Cold Eyes
കോൾഡ് ഐസ് (2013)

എംസോൺ റിലീസ് – 426

Subtitle

17929 Downloads

IMDb

7.1/10

Movie

N/A

ബാങ്ക് കൊള്ളസംഘത്തെ പിടിക്കാൻ വേണ്ടിയുള്ള സ്പെഷ്യൽ അന്വേഷണസംഘത്തിലെ ആളുകളുടെ കഥയാണ് കോൾഡ് ഐസ്. കൊള്ളക്കാരെ ആദ്യമേ പിടികൂടുന്നതിന് പകരം പിന്തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് സംഘത്തിന്റേത്. ഇത്തരം നിരീക്ഷണത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കേസ് അന്വേഷണത്തിന്റെ ഗതിമാറ്റുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ഇവിടെ കാണിക്കുന്നത്. 2007 ൽ ഇറങ്ങിയ ഹോംഗ് കോങ്ങ് ചിത്രമായ “Eye in the sky”യുടെ റീമേക് ആണ് ഇത്.