Come Out and Play
കം ഔട്ട് ആൻഡ് പ്ലേ (2012)

എംസോൺ റിലീസ് – 2296

ഭാഷ: ഇംഗ്ലീഷ് , സ്പാനിഷ്
സംവിധാനം: Makinov
പരിഭാഷ: ജോതിഷ് ആന്റണി
ജോണർ: ഹൊറർ
Download

2791 Downloads

IMDb

4.7/10

2012-ൽ Makinov ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മെക്സിക്കൻ ഹൊറർ സിനിമയാണ് കം ഔട്ട്‌ ആൻഡ് പ്ലേ.
ദമ്പതികളായ ബെത്തും ഫ്രാൻസിസും അവധിക്കാലം ആഘോഷിക്കാൻ ഒരു ദ്വീപിലേക്ക് പോകുന്നു. ദ്വീപിൽ കുറച്ചു കുട്ടികളെ അല്ലാതെ മറ്റാരെയും കാണാത്തത് അവർക്കിടയിൽ ഭയവും സംശയവും ഉണ്ടാക്കുന്നു. പിന്നീട് നടക്കുന്നത് കണ്ട് തന്നെ അറിയുക.