Compulsion
കംപൽഷൻ (2016)
എംസോൺ റിലീസ് – 2360
നോവലിസ്റ്റ് ആയ Sadie അവരുടെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിനായി ബോയ്ഫ്രണ്ടായ തിയറിയോടൊപ്പം വേൾഡ് ടൂറിലാണ്. ഇറ്റലിയിൽ വച്ച് തന്റെ പഴയ കാമുകനെ അവൾ കണ്ട് മുട്ടുന്നു അയാൾ അവളെ അയാളുടെ വലിയ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. അവളെ ഒരുപാടു സ്നേഹിക്കുന്ന ഇപ്പോഴത്തെ കാമുകനെ ഉപേക്ഷിച്ചു അവളുടെ ബുക്കിൽ പറയുന്ന പോലെ അവളെ പല രീതിയിലും ഒരിക്കൽ സന്തോഷിപ്പിച്ച അലക്സ്നോടൊപ്പം അയാളുടെ വലിയൊരു വില്ലയിലേക്ക് പോകുന്നതും തുടർന്നുള്ള സംഭവവുമാണ് സിനിമ പറയുന്നത്. ഒട്ടേറെ നഗ്നരംഗങ്ങളാൽ സമ്പന്നമായ ചിത്രം തികച്ചും 18+ കാറ്റഗറിയിൽ പെടുത്താവുന്ന ഒന്നാണ്