എം-സോണ്‍ റിലീസ് – 1827

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Robert Zemeckis |
പരിഭാഷ | മുഹമ്മദ് റോഷൻ |
ജോണർ | ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
കാൾ സാഗന്റെ പ്രശസ്ത സയൻസ് ഫിക്ഷൻ നോവൽ ആയ കോൺടാക്ട്ന്റെ ചലച്ചിത്രാവിഷ്കാരം ആണ് 1997 ഇൽ പുറത്തിറങ്ങിയ കോണ്ടാക്ട്. അന്യഗ്രഹജീവികൾകായുള്ള അന്വേഷണം നടത്തികൊണ്ടിരിക്കുന്ന എല്ലി എന്ന ശാസ്ത്രജ്ഞ ബഹിരാകാശത്ത് നിന്നും ലഭിക്കുന്ന ഒരു സന്ദേശത്തിന്റെ അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുന്നതും ഈ സന്ദേശം ദേശീയസുരക്ഷയ്കും മതവിശ്വാസങ്ങൾക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം.