എം-സോണ്‍ റിലീസ് – 1201

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Hackl |
പരിഭാഷ | ഷൈജു. എസ് |
ജോണർ | ആക്ഷൻ, ത്രില്ലർ |
അച്ചന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലെത്തുന്ന ക്ലെയറിന് ആധികനാൾ കഴിയും മുൻപേ ഒരു വലിയ പ്രശ്നം നേരിടേണ്ടി വരുന്നു. തന്റെ ഒരേയൊരു മകൻ ചാർളിയെ ആരോ തട്ടിക്കൊണ്ടുപോയി. അവർ പറഞ്ഞ തുകയുമായി മകനെ തിരികെ കിട്ടാൻ വേണ്ടി ചെല്ലുന്ന ക്ലെയറിന് പക്ഷേ നേരിടേണ്ടി വരുന്നത് വെടിയുണ്ടകളെയാണ്. അവർക്ക് വേണ്ടത് പണവും തന്റെ ജീവനുമായിരുന്നുവെന്ന് മനസ്സിലാക്കുന്ന ക്ലെയർ തുടർന്ന് പോരാടാൻ തന്നെ തീരുമാനിക്കുന്നു.