Die Hard
ഡൈ ഹാർഡ് (1988)

എംസോൺ റിലീസ് – 2608

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John McTiernan
പരിഭാഷ: ജെ. ജോസ്
ജോണർ: ആക്ഷൻ, ത്രില്ലർ
Download

6818 Downloads

IMDb

8.2/10

1988ല്‍ പുറത്തിറങ്ങി, ആക്ഷന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ഡൈ ഹാർഡ്.
ഭാര്യയുമായി പിണക്കത്തിലായിരുന്ന ജോണ്‍ മക്ലൈൻ, ഒരു ക്രിസ്മസ്സിന് ഭാര്യയേയും മക്കളെയും കാണാന്‍ ലോസ് ആന്‍ജലസിലേക്ക് വരുന്നു. അവിടെ ജോണിന് നേരിടേണ്ടി വരുന്നത് ഒരു സംഘം തീവ്രവാദികളെയാണ്. ഒരു ഒറ്റയാള്‍ പട്ടാളമായി തീവ്രവാദികളെ നേരിടേണ്ടിവരുന്ന ജോണ്‍ മക്ലൈന്റെ പോരാട്ടമാണ് ഡൈ ഹാര്‍ഡ്.
എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന മികച്ചൊരു ക്രിസ്മസ് ആക്ഷന്‍ സിനിമ.