എം-സോണ്‍ റിലീസ് – 112

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jean-Jacques Annaud |
പരിഭാഷ | ശിവപ്രസാദ് |
ജോണർ | ഡ്രാമ, ഹിസ്റ്ററി, വാർ |
Jean-Jacques Annaud സംവിധാനം ചെയ്ത് , juse Law, Ed Harris,Rachel Weisz,Joseph Fiennes തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച് 2001-ഇല് പുറത്തിറങ്ങിയ എനിമി അറ്റ് ദ ഗേറ്റ്സ് (enemy at the gates), സ്റ്റാലിന്റെ റഷ്യയും ഹിറ്റ്ലറിന്റെ ജര്‍മ്മനിയും തമ്മില്‍ സ്റ്റാലിന്‍ഗ്രാഡ് യുദ്ധ സമയത്ത്, ഇരു രാജ്യത്തിന്റെയും രണ്ട് സ്നൈപ്പര്‍ പോരാളികളുടെ ജീവന്-മരണപ്പോരാട്ടത്തിന്റെ കഥ പറയുന്നു.