Executive Decision
എക്സിക്യൂട്ടീവ് ഡിസിഷന്‍ (1996)

എംസോൺ റിലീസ് – 1911

Download

3115 Downloads

IMDb

6.5/10

തീവ്രവാദികൾ ഒരു വിമാനം ചില ലക്ഷ്യങ്ങള്‍ക്കു വേണ്ടി തട്ടിക്കൊണ്ടുപോകുന്നു.ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കമാണ്ടോകൾക്കൊപ്പം  പോയി ആ വിമാനം മോചിപ്പിക്കാൻ ശ്രമിക്കുന്നു, അതിനിടയിൽ നടക്കുന്ന സംഭവ ബഹുലമായ ഒരു കഥയാണ് എക്സിക്യൂട്ടീവ് ഡിസിഷൻ എന്ന എന്ന സിനിമ.