Fast & Furious
ഫാസ്റ്റ് & ഫ്യൂരിയസ് (2009)

എംസോൺ റിലീസ് – 1747

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Justin Lin
പരിഭാഷ: അലൻ സ്മിത്തീ
ജോണർ: ആക്ഷൻ, ത്രില്ലർ
പരിഭാഷ

14562 ♡

IMDb

6.5/10

ഫാസ്റ്റ് & ഫ്യൂരിയസ്സ് സീരീസിലെ നാലാമത് ചിത്രമാണിത്.
തന്റെ കാമുകി കൊല ചെയ്യപ്പെട്ടതറിഞ്ഞ് ഒളിവു ജീവിതത്തിൽ നിന്ന് ഡെമിനിക് ടോറെറ്റോ തിരികെയെത്തുകയാണ്.

തന്റെ കാമുകിയുടെ കൊലപാതകിയെ കണ്ടെത്താൻ വേണ്ടി
അർതുറോ ബ്രാഗ എന്ന മയക്കുമരുന്ന് കടത്തുകാരന്റെ ഗ്യാങ്ങിൽ ചേരുന്ന ഡോം തന്റെ ദൗത്യം എങ്ങനെ പൂർത്തിയാക്കും എന്നതാണ് ഈ ചിത്രം പറയുന്നത്.
മുൻ ചിത്രങ്ങളിലേത് പോലെ കാർ ചേസുകളും സാഹസിക രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഫാസ്റ്റ്& ഫ്യൂരിയസ് നാലാം ഭാഗവും.