എം-സോണ്‍ റിലീസ് – 243

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Fincher |
പരിഭാഷ | അരുൺ ജോർജ് ആന്റണി |
ജോണർ | ഡ്രാമ |
Chuck Palahniuk-ന്റെ 1996-ല്‍ പുറത്തിറങ്ങിയ നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി 1999-ല്‍ David Fincher സംവിധാനം ചെയ്ത ചിത്രമാണ് Fight Club [ഫൈറ്റ് ക്ലബ്]. നല്ലൊരു കഥ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രം അവസാനിക്കുമ്പോള്‍ ഒരു നിമിഷം നമ്മള് ചിന്തിച്ചുപോകും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്. Brad Pitt, Edward Norton & Helena Bonham Carter എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍.