Ghost Ship
ഗോസ്റ്റ് ഷിപ്പ് (2002)

എംസോൺ റിലീസ് – 1856

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Steve Beck
പരിഭാഷ: സുനീർ കബീർ
ജോണർ: ഹൊറർ
Download

6879 Downloads

IMDb

5.6/10

നാല് ദശാബ്ദങ്ങൾക്ക് മുമ്പ്, നടുക്കടലിൽ കാണാതെപോയ ഒരു വലിയ ആഡംബര കപ്പൽ ഒരു പൈലറ്റിന്റെ കണ്ണിൽപ്പെടുന്നു. അന്തർദ്ദേശീയ സമുദ്ര നിയമപ്രകാരം, ആ കപ്പൽ തീരത്തെത്തിക്കുന്നവർക്ക് സ്വന്തമാക്കാം. അതിനായി പുറപ്പെടുന്ന  വൈമാനികനെയും, സംഘത്തെയും കടലിനു നടുവിൽ കാത്തിരുന്നത് വലിയ ഒരു നിധിയും, അതിനേക്കാൾ അവിശ്വസനീമായ പല സംഭവങ്ങളായിരുന്നു.