Guardians of the Galaxy Vol. 2
ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്സി വോൾ. 2 (2017)
എംസോൺ റിലീസ് – 777
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | James Gunn |
പരിഭാഷ: | ആര്യ നക്ഷത്രക് |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, കോമഡി |
രണ്ടാം ഭാഗം തുടങ്ങുമ്പോൾ അയേഷാ എന്ന രാജ്ഞിയുടെ ലോകത്തെ വിശിഷ്ട ബാറ്ററികൾ മോഷ്ടിക്കാൻ വരുന്ന അന്യഗ്രഹജീവിയെ വക വരുത്തി ഗൊമോറയുടെ സഹോദരിയായ നെബുലയെ മോചിപ്പിക്കുക എന്നുദ്ദേശത്തോടെ നിൽക്കുന്ന ഗ്വാ൪ഡിയൻസ്. യുദ്ധത്തിന് ശേഷം റോക്കറ്റ് ആ ബാറ്ററിയിൽ ചിലതു മോഷ്ടിക്കുകയും ചെയ്യുന്നത് മൂലം ആയേഷാ രാജ്ഞിയുടെ കോപത്തിന് ഗാർഡിയൻസ് പാത്രമാകുന്നു. ആ യുദ്ധത്തിനിടയ്ക്ക് ക്വിലിൻറെ അച്ഛനായ ഈഗോ അവരുടെ രക്ഷയ്ക്കെത്തുന്നു. യുദ്ധാന്ത്യം ക്വിലാലിനെയും കൂട്ടരെയും ഈഗോ അയാളുടെ ഗ്രഹത്തിലേക്കു ക്ഷണിക്കുന്നു. അവിടെ പല രഹസ്യങ്ങളുടെയും ചുരുളഴിയുകയും ഒരിക്കൽ കൂടി ഗ്വാ൪ഡിയൻസ് പ്രപഞ്ചത്തിൻറെ രക്ഷകർ ആകുകയാണ്