Insomnia
ഇന്‍സോംനിയ (2002)

എംസോൺ റിലീസ് – 176

IMDb

7.2/10

പ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ മൂന്നാമത്തെ ചിത്രമാണ് ഇന്സോമ്നിയ. ലോസ് ആഞ്ചലസില്‍ നിന്നും കേസ് അന്വേഷിക്കാന്‍ ആയി അലാസ്കയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തുന്നു. അവിടെ സൂര്യന്‍ അസ്തമിക്കുന്നത് അപൂര്‍വമായിട്ടാണ്. ഈ ഒരു ജീവിതരീതിയുമായി പോരുത്തപെട്ടു കേസ് അന്വേഷിക്കാന്‍ പാട് പെടുന്ന ഇന്സോമ്നിയ കൂടി ഉള്ള ഡിറ്റക്ക്റ്റീവ് ഡോര്‍മറുടെ കഥയാണ് ഇന്സോമ്നിയ പറയുന്നത്. 1997ലെ ഇതേ പേരിലുള്ള സ്വീഡിഷ് ചിത്രത്തിന്റെ റീമേയിക് ആണെങ്കിലും നോലാന്‍ തന്റെ സംവിധാന മികവിലൂടെയും അല്‍പാചിനോ, റോബിന്‍ വില്യംസ് എന്നിവരുടെ അഭിനയ മികവിലൂടെയും ഈ ചിത്രം വേറിട്ട്‌ നില്‍ക്കുന്നു.