Into the Night Season 1
                       
 ഇൻടു ദി നൈറ്റ് സീസൺ 1 (2020)
                    
                    എംസോൺ റിലീസ് – 2159
| ഭാഷ: | ഡച്ച് , ഇംഗ്ലീഷ് , ഫ്രഞ്ച് | 
| നിർമ്മാണം: | Entre Chien et Loup | 
| പരിഭാഷ: | ശ്രുതിൻ | 
| ജോണർ: | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ | 
സൂര്യപ്രകാശമേറ്റാല്‍ മനുഷ്യന്‍ മരിച്ചു വീണാല്ലോ, ഇനി വല്ല ബങ്കറിലോ, ടണലിലോ പോയി ഒളിച്ചാലും രക്ഷയില്ലെങ്കിലോ,ഇത് എല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയ ഒരു ഇറ്റാലിയന്‍ സൈനികന്‍, ഒരു വിമാനം ഹൈജാക്ക് ചെയ്യുന്നു. കുറച്ചു യാത്രക്കാരും അതില്‍ ഉണ്ടായിരുന്നു. സൂര്യനില്‍ നിന്ന് രക്ഷപെടാന്‍ ഇനി ഒരേ ഒരു മാര്‍ഗമേ ഉള്ളൂ. രാത്രിയിലേക്ക് സഞ്ചരിക്കുക, പടിഞ്ഞാറിലേക്ക് മാത്രം. അവരുടെ ആ യാത്രയും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

