എം-സോണ്‍ റിലീസ് – 2007

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Robert Mitchell |
പരിഭാഷ | കിരൺ പി വി കണ്ണൂർ |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
2014 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലെർ ചിത്രമാണ്, ‘ഇറ്റ് ഫോളോസ്.’
സാധാരണ ഹോളിവുഡ് പ്രേത സിനിമകളെ അപേക്ഷിച്ചു വ്യത്യസ്തമായ അവതരണം ആയിരുന്നു ഇറ്റ് ഫോളോസിന്റേത്.
അനുയോജ്യമായ പശ്ചാത്തല സംഗീതവും വ്യത്യസ്ത അവതരണവും കൊണ്ട് ഒരു തവണ ഭയത്തോടെയും ത്രില്ലിങ്ങോടും കൂടി കണ്ടിരിക്കാവുന്ന ചിത്രമാണ് ‘ഇറ്റ് ഫോളോസ് ‘.