Jason and the Argonauts
ജെയ്സൺ ആൻഡ് ദി ആർഗൊനോട്ട്സ് (1963)

എംസോൺ റിലീസ് – 3082

Subtitle

1742 Downloads

IMDb

7.3/10

1963 ൽ പുറത്തിറങ്ങിയ ഗ്രീക്ക് ഇതിഹാസവുമായി ബന്ധപ്പെട്ട് റിലീസ് ആയ ഒരു ഹോളിവുഡ് ചലച്ചിത്രമാണിത്. തെസാലി സാമ്രാജ്യത്തിലെ അവകാശിയായ ജെയ്‌സൺ എന്ന ഗ്രീക്ക് യോദ്ധാവ് തന്റെ രാജഭരണാവകാശം തിരിച്ചു പിടിക്കുന്നതിനായി ഒരു അദ്‌ഭുത വസ്തുവിനെ അന്വേഷിച്ച് ഒരു കൂട്ടം നാവികരുമായി കോൾക്കിസ് എന്ന ദ്വീപിലേയ്ക്ക് പലവിധ അപകടങ്ങളും തരണം ചെയ്ത് സഞ്ചരിക്കുന്ന രസകരമായ കഥയാണിത്. 1963 കാലഘട്ടത്തിലെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എടുത്ത ഈ ചിത്രം പ്രായ വ്യത്യാസമില്ലാതെ തന്നെ എല്ലാപേർക്കും ആസ്വദിക്കുവാൻ പറ്റുന്നതാണ്. Stop Motion Animation-ന് വളരെയധികം പ്രാധാന്യം നൽകുന്ന ഈ ചിത്രം കണ്ട് ആസ്വദിയ്ക്കുക തന്നെ വേണം.