Jeepers Creepers
ജീപ്പേഴ്സ് ക്രീപ്പേഴ്സ് (2001)

എംസോൺ റിലീസ് – 3453

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Victor Salva
പരിഭാഷ: അഷ്‌കർ ഹൈദർ
ജോണർ: ഹൊറർ, മിസ്റ്ററി
Download

3136 Downloads

IMDb

6.2/10

ട്രിഷും സഹോദരൻ ഡാരിയും അവധി ആഘോഷിക്കാനായി കോളേജിൽ നിന്നും വീട്ടിലേക്ക്‌ പോകുന്നു. വിജനമായ ഹൈവേയിലൂടെയുള്ള അവരുടെ യാത്രക്കിടയിൽ, ഒരു ട്രക്ക് അവരെ പിന്തുടരുകയും പിന്നീട് കടന്നുപോവുകയും ചെയ്യുന്നു. കുറച്ചു ദൂരം താണ്ടിയതിനുശേഷം അവരാ ട്രക്കിനെയും ഡ്രൈവറേയും ഉപേക്ഷിക്കപ്പെട്ട ഒരു പഴയ പള്ളിയുടെ അടുത്ത് വച്ച് കാണുന്നു. അവിടെയുള്ള ഭീകരമായ കുറേ രഹസ്യങ്ങൾ അവർ കണ്ടെത്തുന്നു. ഇത് മനസ്സിലാക്കിയ ഡ്രൈവർ അവരെ പിന്തുടരുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഇടയിലുള്ള ഭീകര സംഭവങ്ങളാണ് സിനിമയിൽ വിവരിക്കുന്നത്.