Ken Park
കെൻ പാർക്ക് (2002)

എംസോൺ റിലീസ് – 2373

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Larry Clark, Edward Lachman
പരിഭാഷ: അഷ്‌കർ ഹൈദർ
ജോണർ: ഡ്രാമ
IMDb

5.8/10

Movie

N/A

2002-ൽ Larry Clark, Edward Lachman എന്നിവർ സംവിധാനം ചെയ്ത് ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങിയ സിനിമയാണ് കെൻ പാർക്ക്.
കാലിഫോർണിയയിലെ വിലാസിയയെന്ന ചെറു പട്ടണത്തിൽ താമസിക്കുന്ന
കുറച്ച് ടീനേജ് പിള്ളേരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്തം. സിനിമയിൽ ധാരാളം നഗ്നരംഗങ്ങളും സംഭാഷങ്ങളും ഉള്ളതിനാൽ പ്രായപൂർത്തി ആവാത്തവർ കാണരുത്.