Killer Bean Forever
കില്ലർ ബീൻ ഫോറെവർ (2008)

എംസോൺ റിലീസ് – 3233

Download

3140 Downloads

IMDb

6.6/10

എത് പുലിമടയിലും കയറി പണിയാൻ ചങ്കൂറ്റമുള്ള കില്ലർ ബീൻ എന്ന എജന്റ് ഒരു മിഷന്റെ ഭാഗമായി ബീൻ ടൗണിൽ എത്തിച്ചേരുന്നു. സ്ഥലത്തെ പ്രധാന മാഫിയ തലവനായ കപ്പുച്ചീനോയുടെ വെയർഹൗസുകളിലൊന്നിനെ അവന് ആക്രമിക്കേണ്ടിവരുകയും അയാളുടെ മരുമകനെ കൊല്ലുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി കില്ലർ ബീനിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മികച്ച ആക്ഷൻ, മാസ്, സംഘട്ടന രംഗങ്ങളാൽ സമ്പുഷ്ട്ടമായ ഈ അനിമേറ്റഡ് മൂവി ഒരു കാലത്തും നിങ്ങളെ മുഷിപ്പിക്കിലെന്നുള്ള കാര്യത്തിൽ സംശയമില്ല.