Kung Fu Panda 2
കുങ്‌ഫു പാണ്ട 2 (2011)
എംസോൺ റിലീസ് – 372
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Jennifer Yuh Nelson |
പരിഭാഷ: | നൗഫൽ അഹമ്മദ് ഉണ്ണി |
ജോണർ: | ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ |
2008 ലെ ഹിറ്റ് അനിമേഷൻ ചിത്രമായ കുങ്‌ഫു പാണ്ടയുടെ തിരിച്ചു വരവാണ് ഈ ചിത്രം. ഡ്രാഗൺ വാറിയറായി തെരഞ്ഞെടുക്കപെട്ട പോ സ്വന്തം ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ ലോർഡ് ഷെൻ പുതിയൊരു ആയുധവുമായി കുങ്‌ഫുവിന്റെ അന്ത്യവും ചൈനയുടെ മേൽ ആധിപത്യവും ലക്‌ഷ്യം വെച്ച് വരുമ്പോൾ സംരക്ഷണം പോയുടെയും കൂട്ടുകാരുടെയും ചുമതലയാവുന്നു.