എം-സോണ്‍ റിലീസ് – 372
![](https://cdn.statically.io/img/www.malayalamsubtitles.org/wp-content/uploads/2020/02/372.-kung-Fu-Panda-2-ML-2-745x1024.jpg?quality=100&f=auto)
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jennifer Yuh Nelson |
പരിഭാഷ | നൗഫല്‍ അഹമ്മദ് ഉണ്ണി |
ജോണർ | ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ |
2008 ലെ ഹിറ്റ് അനിമേഷൻ ചിത്രമായ കുങ്ഫു പാണ്ടയുടെ തിരിച്ചു വരവാണ് ഈ ചിത്രം. ഡ്രാഗൺ വാറിയറായി തെരഞ്ഞെടുക്കപെട്ട പോ സ്വന്തം ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ ലോർഡ് ഷെൻ പുതിയൊരു ആയുധവുമായി കുങ്ഫുവിന്റെ അന്ത്യവും ചൈനയുടെ മേൽ ആധിപത്യവും ലക്ഷ്യം വെച്ച് വരുമ്പോൾ സംരക്ഷണം പോയുടെയും കൂട്ടുകാരുടെയും ചുമതലയാവുന്നു.