എം-സോണ്‍ റിലീസ് – 946

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Mangold |
പരിഭാഷ | ആൻറണി മൈക്കിൾ |
ജോണർ | ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ |
മാർവൽ കോമിക്കിനെ ആസ്പദമാക്കി പുറത്തിറങ്ങിയ എക്സ് മെൻ എന്ന സിനിമ സീരീസിലെ വോൾവറിൻ എന്ന കഥാപാത്രത്തിന്റെ അവസാന ചിത്രമാണ് ലോഗൺ. ജെയിംസ് മംഗോൾഡ്ഡ് സംവിധാനം ചെയ്ത ഈ ചിത്രം 2017 ലെ ഏറ്റവും വലിയ റീലീസുകളിൽ ഒന്നായിരുന്നു. പുതിയ തലമുറയിലെ മ്യുട്ടന്റുകളെ പറ്റിയും അവരെ ലോഗൺ സ്വന്തം ജീവൻ നൽകി രക്ഷിക്കുകയും ചെയ്യുന്നത് വളരെ വ്യത്യസ്തമായി ആണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്.ഐ ജി ൻ സമ്മർ മൂവി അവാർഡ് 2017 ലെ മികച്ച നടനും മികച്ച സിനിമയും ലോഗൺ കാരസ്ഥമാക്കിയിരുന്നു.