Lust Stories
ലസ്റ്റ് സ്റ്റോറീസ് (2018)

എംസോൺ റിലീസ് – 784

Download

8277 Downloads

IMDb

6.4/10

ഓൺലൈൻ സ്ട്രീമിംഗ് പോർട്ടൽ ആയ നെറ്റ് ഫ്ലിക്സിൽ 2018 ജൂണിൽ റിലീസ് ചെയ്ത ഹിന്ദി ആന്തോളജി ഫിലിം ആയ ലസ്റ്റ് സ്റ്റോറിസിൽ അനുരാഗ് കശ്യപ്,സോയ അക്തർ,ദിബാകർ ബാനർജി,കരൺ ജോഹർ എന്നീ സംവിധായകരുടെ 4 ചെറു ചിത്രങ്ങളാണ് ഉള്ളത്.സമൂഹത്തിലെ വിവിധ തുറകളിലുള്ള 4 സ്ത്രീകളുടെ ലൈഗീക അഭിവാഞ്ജകളളും അവരുടെ ജീവിതവുമാണ് ഈ ചെറു ചിത്രങ്ങളുടെ എല്ലാം മുഖ്യ കഥാതന്തു.