Marvel One-Shot
മാർവൽ വൺ-ഷോട്ട് (2011)

എംസോൺ റിലീസ് – 1277

Download

496 Downloads

IMDb

N/A

2011-2014 കാലഘട്ടത്തിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഭാഗമായി മാർവൽ സ്റ്റുഡിയോ എടുത്ത 5 Direct-to-video ഷോർട് ഫിലിമുകളാണ് മാർവൽ വൺ-ഷോട്ട്.
MCU സിനിമകളിലെ പല കഥാപാത്രങ്ങളുടെയും സംഭവങ്ങളെയും വ്യക്തമാക്കാൻ സഹായിക്കുന്ന 4-15 മിനിറ്റ് നീളമുള്ള ഫില്ലറുകളാണ് ഈ 5 ഷോർട് ഫിലിമുകൾ. ഇവയെല്ലാം MCU സിനിമകളുടെ ഒറിജിനൽ ബ്ലൂറേ ഡിസ്ക്കിൽ ബോണസ് കണ്ടന്റ് ആയി ഇറക്കിയതാണ്.