Moonraker
മൂൺറെയ്കർ (1979)

എംസോൺ റിലീസ് – 3020

Download

1773 Downloads

IMDb

6.2/10

ജെയിംസ് ബോണ്ട് പരമ്പരയിലെ 11-ാമത്തെ ചിത്രമാണ് 1979-ൽ പുറത്തിറങ്ങിയ മൂൺറെയ്കർ. അതുവരെ ഇറങ്ങിയിട്ടുള്ള ബോണ്ട് ചിത്രങ്ങളിൽ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്.

അമേരിക്കയിൽ നിന്ന് ബ്രിട്ടീഷ് ഗവൺമെന്റ് കടമെടുത്ത മൂൺറേക്കർ എന്ന ബഹിരാകാശ പേടകം കാണാതായത് അന്വേഷിക്കാൻ ജെയിംസ് ബോണ്ട് എത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യം മുതൽ അവസാനം വരെ ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങളുള്ള ഈ ചിത്രത്തിലെ ബഹിരാകാശത്തുവച്ചുള്ള സംഘട്ടന രംഗങ്ങൾ ഏറെ ശ്രദ്ധേയമാണ്.